Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

janmabhumi-ad

Digital Malayali Web Desk May 26, 2022, 06:12 p.m.

എസ് എന്‍ പുരം ശാന്തിപുരം പന്തലാംകുളം അബ്ദുല്‍ കാദര്‍ മകന്‍ അഷറഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം


തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കെഎസ്‌ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച്‌ ദമ്ബതികള്‍ മരിച്ചു.

എസ് എന്‍ പുരം ശാന്തിപുരം പന്തലാംകുളം അബ്ദുല്‍ കാദര്‍ മകന്‍ അഷറഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15 മണിയോടെ പെരിഞ്ഞനത്ത് വെച്ചായിരുന്നു അപകടം.

ഗുരുതര പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കയ്പമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അഷറഫ് മതിലകം മതില്‍ മൂലയിലെ എഫ് ടി എഫ് ഡോര്‍ സ്ഥാപനത്തിന്‍റെ ഉടമയാണ്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick