Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന് ഐക്കധാർഢ്യവുമായി ഒഐസിസി യുകെ

janmabhumi-ad

Digital Malayali Web Desk November 07, 2021, 10:54 p.m.

202l നവംബർ 8 ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ആഹ്വാനം ചെയ്തുകൊണ്ടു് നടത്തുന്ന സൂജനാസമരം കേരളത്തിലെ എല്ലാ DCC കളുടെയും നേതൃത്വത്തിൽ നടക്കും


202l നവംബർ 8 ന് കെപിസിസി പ്രസിഡൻ്റ്  കെ സുധാകരൻ ആഹ്വാനം ചെയ്തുകൊണ്ടു് നടത്തുന്ന സൂജനാസമരം കേരളത്തിലെ എല്ലാ DCC കളുടെയും നേതൃത്വത്തിൽ നടക്കും.

കേരള ജനത ഈ കോവിഡു കാലത്ത് ദുരിതപൂർണ്ണമായ സാഹചര്യത്തിൽ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന സാഹചര്യം ഉൾക്കൊള്ളാൻ കഴിയാതെ ജനങ്ങൾ വീർപ്പുമുട്ടുന്ന ഈ സമയത്ത് ഇന്ന് ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ അല്പം ഇളവു കാണിച്ചിട്ടു പോലും ഒന്നും അറിയാത്ത മട്ടിൽ ജനങ്ങളെ കിറ്റിലൂടെ കബളിപ്പിച്ച് കൊണ്ടു് മുന്നോട്ടു പോകുമ്പോൾ ഇന്ധന വിലയിൽ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ വിലക്കുറവു് കേരളത്തിലും വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി KPCC യുടെ നേതൃത്വത്തിൽ നവംബർ 8 ന് എല്ലാ DCC കളുടെയും അസ്ഥാനത്ത് വെച്ച് ജനങ്ങൾക്കു് യാതൊരു ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത വിധം രാവിലെ 11 മണി മുതൽ 11-15 വരെ നടക്കുന്ന സൂചന ചക്ര സ്തംഭന സമരത്തിന് OICC UK ഐക്ക ധാർഡ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡൻ്റ് K K. മോഹൻ ദാസ് അറിയിച്ചു കേരളാ ഗവൺമെൻ്റിൻ്റെ ധിക്കാരപരമായ നടപടികൾക്കെതിരെ KPCC നടത്തുന്ന സൂജന സമരമാണിത് ജനങ്ങൾക്കെതിരെ ധിക്കാരപരമായി കേരള സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾക്കെതി പ്രതിപക്ഷം സമരം തുടരുന്നതിൻ്റെ സൂ ജനാസമരമാണിത്!

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick