Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദൈവത്തിന്റെ കരുണ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല, യേശുവിനെ ശരിയായ രീതിയില്‍ അറിഞ്ഞാല്‍ എല്ലാ ഭയവും മാറിക്കിട്ടും; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk September 04, 2021, 04:58 p.m.

നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് അവിടുന്ന്‍ നമ്മെ കരുതുന്നത്. യേശുവില്‍ വിശ്വസിക്കുന്ന ആരും നിരാശരായി പോകുന്നില്ല.


കോട്ടയം: യേശുവിനെ ശരിയായ രീതിയില്‍ അറിഞ്ഞാല്‍ എല്ലാ ഭയവും മാറിക്കിട്ടും. ഏവര്‍ക്കും രക്ഷകനും ആശ്വാസകനുമാണ് യേശു.  നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് അവിടുന്ന്‍ നമ്മെ കരുതുന്നത്. യേശുവില്‍ വിശ്വസിക്കുന്ന ആരും നിരാശരായി പോകുന്നില്ല. എവിടെയാണ് നിന്ദിക്കപ്പെട്ടത്‌ അവിടെ നാം ഉയര്‍ച്ച പ്രാപിക്കും. 

ദൈവത്തിന്റെ കരുണ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല. നമ്മുടെ ഉള്ളിലാണ് ദൈവം വസിക്കുന്നത്. അതിനാല്‍ ലോകത്തോട് അനുരൂപരാകാതെ നാം പുതിയ സൃഷ്ടിയാകണം.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/546052423373663

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick