Digital Malayali Web Desk October 09, 2022, 04:07 p.m.
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് യൂണിറ്റ് ഗാന്ധിജയന്തി ദിനാഘോഷവും കുടുംബ സംഗമവും ജില്ലാ ജില്ലാ പ്രസിഡൻറ് വിടി ചാക്കോ ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി : കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് യൂണിറ്റ് ഗാന്ധിജയന്തി ദിനാഘോഷവും കുടുംബ സംഗമവും ജില്ലാ ജില്ലാ പ്രസിഡൻറ് വിടി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജോസ് പീറ്റർ കുഴിവേലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻസ് സൈനമ ഷാജു സന്ദേശം നൽകി.
റിട്ട കേണൽ ജി ജഗജീവ്, ജില്ലാ സെക്രട്ടറി മണികണ്ഠൻ, യൂണിറ്റ് സെക്രട്ടറി ബാബുക്കുട്ടി ജോസഫ്, മഹിളാ വിഭാഗം ജില്ലാ പ്രസിഡൻറ് ലളിത എം നായർ, പഞ്ചായത്തംഗം ടോമി നിരപ്പേൽ, താലൂക്ക് സെക്രട്ടറി എ എൻ സുധാകരൻ, ജോളി ജോസഫ്, അന്നമ്മ സിറിയക്, ടി ജെ സണ്ണി , എന്നിവ പ്രസംഗിച്ചു. പിഎച്ച് നേടിയ ഡോ ഷെറിൻ സാബുവിനെ സമ്മേളനത്തിൽ അനുമോദിച്ചു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.