Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കേരളാ റബർലിമിറ്റഡിന്റെ മിനി റബർ പാർക്ക് പാലകരയിൽ സ്ഥാപിക്കണം. : സമരസമതി

janmabhumi-ad

Digital Malayali Web Desk September 02, 2022, 04:26 p.m.

സംസ്ഥാന സർക്കാർ പുതുതായി രൂപികരിച്ച കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ റബർവ്യവസായ പാർക്കിന്റെ കീഴിൽ മിനി റബർ പാർക്ക് മുൻ ഭരണ സമതിയുടെ അഴിമതി മൂലം വർഷങ്ങളായി


കടുത്തുരുത്തി : സംസ്ഥാന സർക്കാർ പുതുതായി രൂപികരിച്ച കേരളാ റബർ ലിമിറ്റഡിന്റെ വെള്ളൂരിലെ റബർവ്യവസായ പാർക്കിന്റെ കീഴിൽ മിനി റബർ പാർക്ക് മുൻ ഭരണ സമതിയുടെ അഴിമതി മൂലം വർഷങ്ങളായി പൂട്ടി കിടക്കുന്ന പാലകര പി എൽ സി ഫാക്ടറിയുടെ പത്ത് ഏക്കർ സ്ഥലത്ത് ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പി. എൽ സി സമര സമതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഇപ്പോൾ ഈ സ്ഥലം കാട് കയറി നശിച്ചു കിടക്കുകയാണ്. പി.എൽ സി യിൽ റബർ പാൽ കൊടുത്തിട്ട് പണം തിരിച്ച് കിട്ടാത്തവരുടേയും, നിക്ഷേപകരുടേയും, തൊഴിലാളികളുടേയും കൂട്ടായ്മയായ പി.എൽ.സി. സമര സമതിയോഗത്തിൽ സമര സമതി ചെയർമാൻ സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ , ജോജോ വഞ്ചിപുരയ്ക്കൽ, മാത്തച്ചൻ നീരാളക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick