Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ക്ടായിത്തറ മാത്യു കുര്യാക്കോസ് അന്തരിച്ചു

janmabhumi-ad

Digital Malayali Web Desk June 13, 2021, 08:03 p.m.

കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ടും ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിർവാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് അന്തരിച്ചു


ചിങ്ങവനം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളി നിർവാഹക സമിതി അംഗവുമായ ക്ടായിത്തറ മാത്യു കുര്യാക്കോസ് (രാജു ക്ടായിത്തറ -66) അന്തരിച്ചു .

സംസ്ക്കാരം നാളെ (തിങ്കൾ) 3 - ന് ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ ഭാര്യ. കുറിച്ചി മങ്ങാട്ട് ബിൻസി മാത്യു മക്കൾ: റൂബി റ്റിജു, രാഖി ഷിബിൻ , മരുമക്കൾ: റാന്നി തോട്ടുപുറത്ത്  റ്റിജു ഏബ്രഹാം, വെച്ചുച്ചിറ മണിമലേത്ത് റവ.ഫാ. ഷിബിൻ ഏബ്രഹാം.കേരള കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന മാത്യു കുര്യാക്കോസിന്റെ നിര്യാണത്തിൽ

കേരള കോൺഗ്രസ്‌ (എം)ചെയർമാൻ ജോസ് കെ മാണി, ജലവിഭവവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ, ഗവൺമെൻറ് ചീഫ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി,എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, വിജി എം. തോമസ് , സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജോജി കുറുത്തിയാടൻ, ജോസ് പള്ളിക്കുന്നേൽ, അനൂപ് എബ്രഹാം  എന്നിവർ അനുശോചനം അറിയിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick