Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കടുത്തുരുത്തി റബ​ര്‍ മാ​ര്‍ക്ക​റ്റിം​ഗ് സൊ​സൈ​റ്റി തു​റ​ക്ക​ണം , അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കണം : സന്തോഷ് കുഴിവേലിൽ

janmabhumi-ad

Digital Malayali Web Desk September 03, 2022, 07:54 p.m.

കാ​​​​ട് മൂ​​​​ടി​​​​യും മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​ഞ്ഞും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ഷ​​​​പ്പാ​​​​മ്ബു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യ കടുത്തു രു ത്തി റബർ മാർക്കറ്റിംങ്ങ് സൊ​​​​സൈ​​​​റ്റി


കടുത്തുരുത്തി : കാ​​​​ട് മൂ​​​​ടി​​​​യും മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​ഞ്ഞും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ഷ​​​​പ്പാ​​​​മ്ബു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യ കടുത്തു രു ത്തി റബർ മാർക്കറ്റിംങ്ങ് സൊ​​​​സൈ​​​​റ്റി എത്രയും വേഗം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, പി.എൽ.സി.സമര സമതി ചെയർമാനും മായ സന്തോഷ് കുഴിവേലി ആവശ്യപെട്ടു. പാലകരയിലുള്ള പി.എൽ സി പ​​​​രി​​​​സ​​​​രം നാ​​​​ട്ടു​​​​കാ​​​​ര്‍ക്കും രാ​​​​ത്രി ഇ​​​​തു​​​​വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​വ​​​​ര്‍ക്കും പേ​​​​ടി സ്വ​​​​പ്‌​​​​ന​​​​മാ​​​​യി മാ​​​​റി.

കാ​​ടു ക​​യ​​റി

പ​​ത്ത് ഏ​​​​ക്ക​​​​റോ​​​​ളം ഭൂ​​​​മി​​​​യും ഇ​​​​തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം കാ​​​​ടു മൂ​​​​ടി നാ​​​​ശാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്. ഒ​​​​രു കാ​​​​ല​​​​ത്തു ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ്യ വ്യ​​​​വ​​​​സാ​​​​യ, ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു പാ​​​​ല​​​​ക​​​​ര​​​​യി​​​​ലെ റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് സൊ​​​​സൈ​​​​റ്റി. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ള്‍പ്പെ​​​​ടെ നൂ​​​​റി​​​​ലേ​​​​റേ​​​​പ്പേ​​​​ര്‍ക്കു സ്ഥി​​​​ര വ​​​​രു​​​​മാ​​​​നം ന​​​​ല്‍കി​​​​യി​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​മു​​​​ഖ സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​ല്‍സി എ​​​​ന്ന പേ​​​​രി​​​​ല്‍ അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സ്ഥാ​​​​പ​​​​നം. മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കും കൂ​​​​ടു​​​​ത​​​​ല്‍ നി​​​​കു​​​​തി അ​​​​ട​​​​ച്ച​​​​തി​​​​നു​​​​മെ​​​​ല്ലാം സ്ഥി​​​​ര​​​​മാ​​​​യി സ​​​​ര്‍ക്കാ​​​​രി​​​​ല്‍നി​​​​ന്ന് അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന ച​​​​രി​​​​ത്ര​​​​വും റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് സൊ​​​​സൈ​​​​റ്റി​​​​ക്കു​​​​ണ്ട്. അ​​​​ക്കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മ​​​​യ്ക്കും പ്ര​​​​ശ​​​​സ്തി​​​​ക്കു​​​​മൊ​​​​പ്പം നി​​​​ല്‍ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തു ചു​​​​രു​​​​ക്കം ചി​​​​ല സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളു. പി​​​​ന്നീ​​​​ടാ​​​​ണ് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ത​​​​കി​​​​ടം മ​​​​റി​​​​ഞ്ഞ​​​​ത്.

അ​​ഴി​​മ​​തി​​യി​​ല്‍ വീ​​ണു

അ​​​​ഴി​​​​മ​​​​തി​​​​യും കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യി​​​​ള​​​​ക്കി. നാ​​​​ട്ടി​​​​ലെ റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യും ആ​​​​ശ്ര​​​​യ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന സൊ​​​​സൈ​​​​റ്റി അ​​​​തോ​​​​ടെ ക​​​​ര്‍ഷ​​​​ക​​​​രെ​​​​ത്ത​​​​ന്നെ വ​​​​ന്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു. കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ലി​​​​ശ മോ​​​​ഹി​​​​ച്ചും നാ​​​​ട്ടി​​​​ലെ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു സ​​​​ഹാ​​​​യ​​​​മാ​​​​ക​​​​ട്ടെ​​​​യെ​​​​ന്നു ക​​​​രു​​​​തി​​​​യും ല​​​​ക്ഷ​​​​ങ്ങ​​​​ളും കോ​​​​ടി​​​​ക​​​​ളും നി​​​​ക്ഷേ​​​​പി​​​​ച്ച​​​​വ​​​​രും ക​​​​ബ​​​​ളി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. നി​​​​ര്‍ധ​​​​ന​​​​രും ക​​​​ര്‍ഷ​​​​ക​​​​രും ഉ​​​​ള്‍പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. ഇ​​​​തെ​​​​ല്ലാം ക​​​​ഴി​​​​ഞ്ഞി​​​​ട്ടു വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ പി​​​​ന്നി​​​​ട്ടെ​​​​ങ്കി​​​​ലും ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രും അ​​​​ഴി​​​​മ​​​​തി കാ​​​​ണി​​​​ച്ച​​​​വ​​​​രും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു മ​​​​ര​​​​ണ​​​​മ​​​​ണി​​​​യ​​​​ടി​​​​ച്ച​​​​വ​​​​രു​​​​മെ​​​​ല്ലാം യാ​​​​തൊ​​​​രു ത​​​​ട്ടു​​​​കേ​​​​ടു​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ നാ​​​​ട്ടി​​​​ല്‍ സ്വൈ​​​​ര​​​​വി​​​​ഹാ​​​​രം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്. പ​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ക​​​​ട്ടെ കൂ​​​​ടു​​​​ത​​​​ല്‍ ദ​​​​രി​​​​ദ്ര​​​​രും ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യി​​​​ലു​​​​മാ​​​​യി.

നി​​യ​​മ​​പോ​​രാ​​ട്ട​​ങ്ങ​​ള്‍

സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​സ്തി​​​​വാ​​​​രം തോ​​​​ണ്ടി​​​​യ​​​​വ​​​​ര്‍ക്കെ​​​​തി​​​​രേ ക​​​​ര്‍ശ​​​​ന നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ ആ​​​​സ്തി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു ക​​​​ര്‍ഷ​​​​ര്‍ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ക്കും ന​​​​ല്‍കാ​​​​നു​​​​ള്ള പ​​​​ണം തി​​​​രി​​​​ച്ചു ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സന്തോഷ് കുഴിവേലിയുടെ നേത്യത്വത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ച കർഷകരുടേയും തൊഴിലാളികളുടേയും കൂട്ടായ്മയായപി​​​​എ​​​​ല്‍സി സ​​​​മ​​​​ര​​​​സ​​​​മി​​​​തി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​.. സം​​​​ഘ​​​​ത്തി​​​​ന്‍റെ പാ​​​​ല​​​​ക​​​​ര​​​​യി​​​​ലു​​​​ള്ള വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ള്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി സം​​​​ഘ​​​​ത്തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത തീ​​​​ര്‍ക്കു​​​​ന്ന​​​​തി​​​​നു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്നു വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ക്കു മു​​​​മ്ബ് അ​​​​ന്ന​​​​ത്തെ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ വി​​​​ധി വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘം ര​​​​ജി​​​​സ്ട്രാ​​​​ര്‍ സം​​​​ഘ​​​​ത്തി​​​​ന്‍റെ വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ല്‍ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍കു​​​​ക​​​​യും ഇ​​​​തി​​​​നാ​​​​യി കോ​​​​ട്ട​​​​യം ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ (ജ​​​​ന​​​​റ​​​​ല്‍) ക​​​​ണ്‍വീ​​​​ന​​​​റാ​​​​യി​​​​ട്ടു​​​​ള്ള ഒ​​​​മ്ബ​​​​തം​​​​ഗ വാ​​​​ല്യൂ​​​​വേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ല്‍ക്കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്നു വി​​​​ധി സ​​​​മ്ബാ​​​​ദി​​​​ക്കു​​​​മ്ബോ​​​​ള്‍ സം​​​​ഘം പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു സ്വ​​​​രൂ​​​​പി​​​​ച്ച 17.50 കോ​​​​ടി​​​​യു​​​​ടെ സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പം ഉ​​​​ള്‍പ്പെ​​​​ടെ 35 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത സം​​​​ഘ​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​ല്‍സി സ​​​​മ​​​​ര​​​​സ​​​​മി​​​​തി ചെയർമാൻ സന്തോഷ് കുഴിവേലിയും ജനറൽ സെക്രട്ടറിമാരായ അനിൽ കാട്ടാത്തു വാലയിലും, ജോജോ വഞ്ചിപുരയ്ക്കലും പറഞ്ഞത്.

 

​​സം​​ഘ​​​​ത്തി​​​​ന്‍റെ വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ള്‍ വി​​​​റ്റ​​​​ഴി​​​​ച്ചാ​​​​ലും നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​പ്പോ​​​​ഴ​​​​ത്തെ വി​​​​ല​​​​യ​​​​നു​​​​സ​​​​രി​​​​ച്ചു അ​​​​ഞ്ചി​​​​ലൊ​​​​ന്നു തു​​ക പോ​​​​ലും പാ​​​​ല​​​​ക​​​​ര​​​​യി​​​​ലെ വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​റ്റാ​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​പ്പോ​​​​ള്‍ ഇ​​​​വ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു. റ​​​​ബ​​​​ര്‍ പാ​​​​ല്‍, ഷീ​​​​റ്റ്, ഒ​​​​ട്ടു​​​​പാ​​​​ല്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വാ​​​​ങ്ങ​​​​ല്‍, വി​​​​ല്പ​​​​ന ഇ​​​​ന​​​​ത്തി​​​​ല്‍ റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡി​​​​ന്‍റെ നി​​​​ശ്ചി​​​​ത വി​​​​ല​​​​യേ​​​​ക്കാ​​​​ള്‍ വി​​​​ല കൂ​​​​ട്ടി​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യും സം​​​​ഘം​​​​വ​​​​ക സ്ഥ​​​​ല​​​​ത്തെ പാ​​​​റ​​​​പൊ​​​​ട്ടി​​​​ച്ചു വി​​​​റ്റും റ​​​​ബ​​​​ര്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്‍പ​​​​ന​​​​യി​​​​ല്‍ ക്ര​​​​മ​​​​ക്കേ​​​​ടു ന​​​​ട​​​​ത്തി​​​​യ​​​​തും വി​​​​വി​​​​ധ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഡ്വാ​​​​ന്‍സ് തു​​​​ക ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യ​​​​തും ഉ​​​​ള്‍പ്പെ​​​​ടെ 9.27 കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം ക​​​​വ​​​​ര്‍ന്ന​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യും പി​​​​എ​​​​ല്‍സി സ​​​​മ​​​​ര സ​​​​മി​​​​തി ചെയർമാൻ സന്തോഷ് കുഴിവേലി പറഞ്ഞു.പി. എൽ സി സമര സമതിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റ് ധർണ്ണയടക്കമുള്ള സമരങ്ങൾ നടത്തി .

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick