Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വെമ്പായം ഷിജിനയെന്ന പേര് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്‍ : ദിയ സനയ്ക്ക് എതിരെ ജോമോള്‍

janmabhumi-ad

Digital Malayali Web Desk February 25, 2021, 04:00 p.m.

കഴിഞ്ഞ ദിവസം ജോമോളുടെ ഉടമസ്ഥതയിലുള്ള ആദി ഫാം ഹൗസിനെതിരെ ദിയ പങ്കുവെച്ച ഒരു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജോമോളുടെ കുറിപ്പ്


ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചബിഷായം ആയിരിക്കുന്നത്.  മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയ്ക്ക് എതിരെയാണ് ജോമോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോമോളുടെ ഉടമസ്ഥതയിലുള്ള ആദി ഫാം ഹൗസിനെതിരെ ദിയ പങ്കുവെച്ച ഒരു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജോമോളുടെ കുറിപ്പ്.

വെമ്പായം ഷിജിനയെന്ന നിന്റെ പേര് നിനക്ക് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്. സ്വന്തം പേരിലും അഡ്ഡ്രസ്സിലും പറയാന്‍ കൊള്ളാവുന്ന ജോലിയെടുത്ത് തന്നെയാ വെമ്പായം ഷിജിനേ ഞങ്ങള് ജീവിക്കുന്നത്. നാട്ടുകാരെ ഊമ്പിച്ച് ജീവിക്കാതെ പണിയെടുത്ത് തിന്നെടീ മാമല കോകില മുതുവാണമേ.

Facebook Post: https://www.facebook.com/photo?fbid=2933005273690222&set=a.1492155887775175

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick