Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കത്തിച്ച വിളക്കിനെ സ്നേഹിച്ചതിൽ വന്നു വീണു മരിക്കുന്ന ഈയാംപാറ്റകൾ പോലെയാണ് പലപ്പോഴും നേതാക്കളെ പിന്തുടരുന്ന അണികൾ : ജോബി പുതുകുളങ്ങര

janmabhumi-ad

Digital Malayali Web Desk April 03, 2021, 10:52 p.m.

ഹെൽമെറ്റില്ലാതെ ബൈക്കിലും മറ്റു സുരക്ഷകൾ ഒന്നും നോക്കതെ വിവിധ വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന പേരിൽ കണ്ണുമടച്ചു നടത്തിയ അഭ്യാസപ്രകടനം ആളെ കൊല്ലും എന്ന് ജോബി പുതുകുളങ്ങര കുറിച്ചു.


മുൻ  വിദ്യാർത്ഥി സംഘടനയുടെ  സംസ്ഥാന നേതാവും നിലവിൽ  ലണ്ടനിലെ  പ്രമുഖ  അഭിഭാഷകനും Ideal Solicitors എന്ന നിയമ സ്ഥാപനത്തിലെ പാർട്ണറുമായ ജോബി പുതുകളങ്ങരയുടെ   ഫേസ് ബുക്ക്  പോസ്റ്റ്  ശ്രദ്ധേയമാവുന്നു.  

ഹെൽമെറ്റില്ലാതെ ബൈക്കിലും മറ്റു സുരക്ഷകൾ ഒന്നും നോക്കതെ വിവിധ വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന പേരിൽ കണ്ണുമടച്ചു നടത്തിയ അഭ്യാസപ്രകടനം ആളെ കൊല്ലും എന്ന് ജോബി പുതുകുളങ്ങര കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം  

കത്തിച്ച വിളക്കിനെ സ്നേഹിച്ചതിൽ വന്നു വീണു മരിക്കുന്ന ഈയാംപാറ്റകൾ പോലെയാണ് പലപ്പോഴും നേതാക്കളെ പിന്തുടരുന്ന അണികൾ...

ഹെൽമെറ്റില്ലാതെ ബൈക്കിലും മറ്റു സുരക്ഷകൾ ഒന്നും നോക്കതെ വിവിധ വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന പേരിൽ കണ്ണുമടച്ചു നടത്തിയ അഭ്യാസപ്രകടനം ആളെ കൊല്ലും എന്ന് വിളിച്ചു പറയാൻ കാത്തിരുന്നതാണ്..

അതിന് മുൻപ് ഒരു ജീവൻ പൊലിഞ്ഞു, ആർക്ക് പോയി ആ പാവത്തിന്റെ വീട്ടുകാർക്ക് പോയി..പണത്തിന്റെ ദുരുപയോഗവും ജീവന്റെ രക്ഷയുമൊക്കെ തിരഞ്ഞെടുപ്പ് കമ്മീഷന് വിഷയങ്ങൾ ആവുന്നത് എന്നാണ് അതോ തിരഞ്ഞെടുപ്പ് നടത്തലു മാത്രമാണ് തങ്ങളുടെ പണിയെന്ന് കരുതി കണ്ണടച്ചുറക്കമാണോ

Facebook Post: https://www.facebook.com/100004184114195/posts/1951235745025877/?d=n

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick