Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കൃപയാലും യേശുവിലുള്ള വിശ്വാസത്താലുമാണ് നിത്യജീവനില്‍ പ്രവേശിക്കുക. ദൈവം ഒരുക്കിയ പൂര്‍ണ്ണമായ യാഗമാണ്‌ യേശു; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 24, 2021, 06:34 p.m.

ദൈവരാജ്യത്തിലായിരിക്കണം നമ്മുടെ പ്രതീക്ഷ. യേശുവിനെ സ്നേഹിക്കുന്നവര്‍ അന്യോന്യം സ്നേഹിക്കും.


കോട്ടയം: നാം ക്രിസ്തുവില്‍ അനുഗ്രഹിക്കപ്പെട്ടു കഴിഞ്ഞവരായതുകൊണ്ട് ഒരുപ്രതിസന്ധിയിലും നാം തളരില്ല. ദൈവരാജ്യം എന്നത് നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ദൈവരാജ്യത്തിലായിരിക്കണം  നമ്മുടെ പ്രതീക്ഷ. യേശുവിനെ സ്നേഹിക്കുന്നവര്‍ അന്യോന്യം സ്നേഹിക്കും. യേശുവിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.

ദൈവവചനം പരിശുദ്ധാത്മാവിനാല്‍ ഏഴുതപ്പെട്ടതാണ് അതിനൊരിക്കലും മാറ്റമില്ല.  പരിശുദ്ധത്മാവിനെ കൂടാതെ യേശുവിലേക്കെത്താന്‍ സാധിക്കില്ല. കൃപയാലും യേശുവിലുള്ള വിശ്വാസത്താലുമാണ് നിത്യജീവനില്‍ പ്രവേശിക്കുക. ദൈവം ഒരുക്കിയ പൂര്‍ണ്ണമായ യാഗമാണ്‌ യേശു. 

 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/369551177885657

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick