Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യേശു നമുക്കുവേണ്ടിയതെല്ലാം ചെയ്തുകഴിഞ്ഞു, ലഭിച്ച അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk May 03, 2021, 10:06 a.m.

ലഭിച്ച അനുഗ്രഹങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. നമ്മുടെ മനസ്സില്‍ രൂപാന്തരം ഉണ്ടാകുമ്പോള്‍ സാഹചര്യങ്ങള്‍ രൂപപ്പെടും.


കോട്ടയം: യേശു നമുക്കുവേണ്ടിയതെല്ലാം ചെയ്തുകഴിഞ്ഞു. അതിനാല്‍ ഒരുകാര്യത്തിലും നാം വ്യാകുലപ്പെടേണ്ടതില്ല. ക്രൂശില്‍ നമ്മെ കര്‍ത്താവ് വീണ്ടെടുത്തതാണെന്ന് ഉറച്ചു വിശ്വസിക്കുക.യേശുവിനെ ഉയര്‍പ്പിച്ച അതെ ആത്മാവ് നമ്മിലും ഉണ്ട്. പരിശുദ്ധാത്മാവിനാല്‍ ജഡത്തിന്റെ പ്രവര്‍ത്തികള്‍ മരിപ്പിക്കണം. യേശുവില്‍ ആശ്രയിച്ചവര്‍ ആരും തകര്‍ന്നു പോയിട്ടില്ല.

നമുക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയണം. യേശുവില്‍ ജീവിക്കുന്നവര്‍ക്ക് അത്  തിരിച്ചറിയാന്‍ സാധിക്കും. നമ്മുടെ മനസ്സില്‍ രൂപാന്തരം ഉണ്ടാകുമ്പോള്‍ സാഹചര്യങ്ങള്‍ രൂപപ്പെടും. നാം അനുഗ്രഹിക്കപ്പെട്ടവരാണെന്ന് ലോകം അറിയണം. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/190677129563163

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick