Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും കൂടെ കാണും, ചിത്രങ്ങളുമായി ജീവ : വൈറൽ

janmabhumi-ad

Digital Malayali Web Desk August 25, 2021, 11:31 p.m.

ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും എൻറെ കൂടെ കാണും എന്നാണ് കാപ്ഷൻ ൻകിയത്


സോഷ്യൽ മീഡിയയിൽ സജീവമായ അവതാരകൻമാരിൽ ഒരാൾ ആണ് ജീവ ജോസഫ്. സി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയാണ് ജീവയെ ശ്രദ്ധേയമാക്കിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ആറാം വിവാഹവാർഷികത്തോടനുബന്ധിച്ച് ഇരുവരും പങ്കുവെച്ച ചിത്രമാണ് ഇവിടെ വൈറലാവുന്നത്. വളരെ റൊമാൻറിക് ആയിട്ടാണ് ഇരുവരും ചിത്രങ്ങളിൽ കാണപ്പെടുന്നത്. രസകരമായ ക്യാപ്ഷൻ ആണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. ഊണിലും ഉറക്കത്തിലും മാത്രമല്ല, കുളിക്കുമ്പോൾ പോലും എൻറെ കൂടെ കാണും എന്നാണ് കാപ്ഷൻ ൻകിയത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick