Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചെങ്കൊടി സാക്ഷിയാക്കി കള്ള് മോന്തി പുകയും എടുത്ത് നവ വധു : അമ്പരന്ന് കാണികൾ

janmabhumi-ad

Digital Malayali Web Desk November 19, 2020, 02:45 p.m.

കള്ള് ഷാപ്പിൽ എത്തി നവ വധുവിന്റെ കല്യാണ വേഷത്തിൽ ഒരു കുപ്പി കള്ളും വാങ്ങി സാരി മാടി കുത്തി കള്ള് കുടിക്കുന്ന ജീവ നമ്പ്യരേ മറന്ന് കാണില്ല


ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത് വ്യത്യസ്ത ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്, വിവാഹമായാലും മെറ്റെർനിറ്റി ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കാണ് ഇപ്പോൾ ഏറെ പ്രാധാന്യം, ഇന്നത്തെ കാലത്ത് ഫോട്ടോഷൂട്ടില്ലാതെ ഒരു കല്യാണം ആലോചിക്കാൻ കൂടി സാധിക്കില്ല, ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്തമാണ്, വളരെ വ്യത്യസ്തമായ തീം അനുസരിച്ചായിരിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്.

കള്ള് ഷാപ്പിൽ എത്തി നവ വധുവിന്റെ കല്യാണ വേഷത്തിൽ ഒരു കുപ്പി കള്ളും വാങ്ങി സാരി മാടി കുത്തി കള്ള് കുടിക്കുന്ന ജീവ നമ്പ്യരേ മറന്ന് കാണില്ല. വൻ വിമർശനം ഏറ്റു വാങ്ങിയ ജീവയുടെ ആ വൈറൽ ചിത്രങ്ങൾക്ക് ശേഷം വീണ്ടും അതിനേക്കാൾ വലിയ സാഹസം കാട്ടിയിരിക്കുകയാണ്‌  

സിഗരറ്റ് ആഞ്ഞ് വലിച്ച് പുകയും കൂടി ഊതി വിടുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറൽ  ആയിരിക്കുന്നത്. പിന്നിൽ പമ്പാ തീരം എന്ന് ബോർഡ്‌ വയ്ച്ച കള്ള് ഷാപ്പും അവിടെ ഉയർന്ന് നില്ക്കുന്നത് അരിവാൾ ചുറ്റിക പതിഞ്ഞ ചുവന്ന കൊടിയും ആണ്‌.  

ജീവ നമ്പ്യാർ എന്തായാലും രണ്ടും കല്പ്പിച്ച് തന്നെയാണ്. തന്റെ ആദ്യ ചിത്രങ്ങൾക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയായാണ്‌ കുറച്ചു കൂടി കടന്ന കൈയ്യ് പ്രയോഗം ഇപ്പോൾ ജീവ നമ്പ്യാർ നടത്തിയിരിക്കുന്നത്.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick