Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജനാധിപത്യ കേരളാ കോൺഗ്രസ് ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

janmabhumi-ad

Digital Malayali Web Desk May 31, 2021, 06:58 p.m.

കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ലക്ഷ ദ്വീപ് ഐക്യദാർഢ്യ ദിനം ഓൺലൈൻ മീറ്റിംഗിൽ ആചരിച്ചു


കുറവിലങ്ങാട്: കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ലക്ഷ ദ്വീപ് ഐക്യദാർഢ്യ ദിനം ഓൺലൈൻ മീറ്റിംഗിൽ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫ്രാൻസീസ് തോമസ്,  ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , ജയിംസ് കുര്യൻ ജില്ലാ ഭാരവാഹികളായ വിനു ജോബ്, കുര്യൻ തൂമ്പുങ്കൽ, ഔസേപ്പച്ചൻ ഓടയയ്ക്കൽ, uബാബു, റ്റോമി രണ്ട് പ്ലാവിൽ . തുടങ്ങിയവർ പ്രസംഗിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick