Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



കര്‍ത്താവിന്റെ വാക്കുകള്‍ സത്യമാണെന്ന് തെളിയുന്നത് നമ്മിലൂടെയാണ്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk November 20, 2021, 03:48 p.m.

നാം ഇന്ന് ഏത് അവസ്ഥയിലാണെങ്കിലും കര്‍ത്താവ് നമുക്ക് അനുകൂലമായി നില്‍ക്കും.


കോട്ടയം: ഏതു കാര്യത്തിലും നമ്മുടെ കൂടെ തുണയായി കര്‍ത്താവ് ഉണ്ടെന്നു വിശ്വസിക്കണം. കര്‍ത്താവിന്റെ വാക്കുകള്‍ സത്യമാണെന്ന് തെളിയുന്നത് നമ്മിലൂടെയാണ്. ക്രൂശിലെ മരണം വഴി നാം ചെയ്യേണ്ടതെല്ലാം കര്‍ത്താവ് ചെയ്തു. നാം ഇന്ന് ഏത് അവസ്ഥയിലാണെങ്കിലും കര്‍ത്താവ് നമുക്ക് അനുകൂലമായി നില്‍ക്കും. 

നമ്മളോരോരുത്തരും ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കുക. നമ്മുടെ ഹൃദയത്തിലേക്ക് കടന്നുവരാന്‍ നാം തന്നെ കര്‍ത്താവിന് അവസരം കൊടുക്കണം. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/1967500753424504

  

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick