Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ആകുലത കൊണ്ട് ഒന്നും നാം നേടുന്നില്ല. നമ്മുടെ ജീവിതത്തിലെ സൌമ്യതയാണ് നമുക്ക് ഉയര്‍ച്ച നല്‍കുന്നത്;തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk June 14, 2022, 04:15 p.m.

ആകുലത കൊണ്ട് ഒന്നും നാം നേടുന്നില്ല. നമ്മുടെ ജീവിതത്തിലെ സൌമ്യതയാണ് നമുക്ക് ഉയര്‍ച്ച നല്‍കുന്നത്


കോട്ടയം: ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നവനാണ്‌ നമ്മുടെ കര്‍ത്താവ്. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒന്നും മാറുന്നില്ല. ആകുലത കൊണ്ട് ഒന്നും നാം നേടുന്നില്ല. നമ്മുടെ ജീവിതത്തിലെ സൌമ്യതയാണ് നമുക്ക് ഉയര്‍ച്ച നല്‍കുന്നത്. കര്‍ത്താവ് നമ്മെ വിളിക്കുന്നത് വന്‍ കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. കര്‍ത്താവിന്റെ നാമം ഉപയോഗിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് യാതൊരു ഹാനിയും സംഭവിക്കുകയില്ല.

 

 

Facebook Post: https://www.facebook.com/TanguBrother/videos/405282174943468

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick