Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



നാം നമ്മെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങുമ്പോഴാണ് മറ്റുള്ളവരെയും സ്നേഹിക്കാന്‍ സാധിക്കുക; തങ്കുബ്രദര്‍

janmabhumi-ad

Digital Malayali Web Desk October 09, 2021, 05:05 p.m.

വേണ്ടാത്ത ചിന്തകളും വാക്കുകളും ഒഴിവാക്കി ഹൃദയം വെടിപ്പാക്കി വയ്ക്കണം. നമ്മുടെ വളര്‍ച്ചക്ക്‌ പുറമെയുള്ള വിശുദ്ധിയല്ല ആവശ്യം.


കോട്ടയം: വചനമാണ് വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. നാം നമ്മെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങുമ്പോഴാണ് മറ്റുള്ളവരെയും സ്നേഹിക്കാന്‍ സാധിക്കുക. ദൈവം നമ്മെ ആക്കിയിരിക്കുന്നത് നമ്മുടെ ഏറ്റവും നല്ല അവസ്ഥയിലാണ്. ദൈവം നമുക്കായി ഒരവസരം ഒരുക്കുമ്പോള്‍ അത് വിനിയോഗിക്കേണ്ട കടമ നമുക്കാണ്. 

കേള്‍ക്കുന്ന വചനം വഴി യേശുവുമായുള്ള വ്യക്തിപരമായ ബന്ധം സ്ഥാപിക്കാന്‍ കഴിയണം. വേണ്ടാത്ത ചിന്തകളും വാക്കുകളും ഒഴിവാക്കി ഹൃദയം വെടിപ്പാക്കി വയ്ക്കണം. നമ്മുടെ  വളര്‍ച്ചക്ക്‌ പുറമെയുള്ള വിശുദ്ധിയല്ല ആവശ്യം. ദൈവം നമ്മുടെ ഹൃദയങ്ങളെയാണ് നോക്കുന്നത്.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/1303689166769396

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick