Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


യേശുവിന്‍റെ കൂടെ നടന്നാല്‍ അവിടുത്തെ വിശാലമായ പദ്ധതികള്‍ അവിടുന്ന്‍ നമ്മില്‍ നടപ്പാക്കും; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk February 27, 2021, 05:13 p.m.

നമ്മില്‍ ആഗ്രഹം തന്ന കര്‍ത്താവ് തന്നെ നമ്മില്‍ പ്രവര്‍ത്തിക്കും. നമ്മുടെ ചുവടുവയ്പ്പുകള്‍ക്ക് അനുസരിച്ച് അവിടുന്ന് നമ്മെ സഹായിക്കും.


കോട്ടയം: യേശു എവിടെയുണ്ടോ അവിടെ അനുഗ്രഹമുണ്ട്. ക്രിസ്തുവിന്റെ മനസ്സ് നമ്മില്‍ യാതാര്‍ത്ഥ്യമാക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരു ആത്മീയ മനുഷ്യന് ഇതെല്ലാം വിവേചിച്ചറിയാന്‍ സാധിക്കും. വിശ്വസിക്കുന്നിടത്ത് മാത്രമേ യേശു പ്രവര്‍ത്തിക്കുകയുള്ളൂ.

നമ്മില്‍ ആഗ്രഹം തന്ന കര്‍ത്താവ് തന്നെ നമ്മില്‍ പ്രവര്‍ത്തിക്കും. നമ്മുടെ ചുവടുവയ്പ്പുകള്‍ക്ക് അനുസരിച്ച് അവിടുന്ന് നമ്മെ സഹായിക്കും. യേശുവിന്‍റെ കൂടെ നടന്നാല്‍ അവിടുത്തെ വിശാലമായ പദ്ധതികള്‍ അവിടുന്ന്‍ നമ്മില്‍  നടപ്പാക്കും. അവിടുത്തെ കൂടെ നടക്കുമ്പോള്‍ യേശുവിന്‍റെ പദ്ധതികള്‍ നാം മനസ്സിലാക്കും.

നമ്മുടെ ദര്‍ശനത്തിനു വേണ്ടി നാം മുന്നേറുമ്പോള്‍ മടുപ്പുതോന്നരുത്. നാം മനുഷ്യരിലല്ല ദൈവത്തിലാണ് വിശ്വസിക്കുന്നത്. നന്മ ചെയ്യുന്നതിലും നാം തളര്‍ന്നു പോകരുത്. സാഹചര്യങ്ങളെ കുറ്റം പറയുന്നതെല്ലാം നിര്‍ത്തി നമ്മുടെ ഉള്ളിലെ ജീവനെ പുറത്തെടുക്കുക. നമ്മുടെ ലക്‌ഷ്യം നിവര്‍ത്തിക്കുക തന്നെ ചെയ്യും. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

 

Facebook Post: https://www.facebook.com/TanguBrother/videos/3736607729761605

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick