Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദൈവത്തിന്‍റെ ശക്തിയായ വചനം നമ്മുടെ ഉള്ളിലുണ്ടെങ്കില്‍ നമുക്കെതിരെയുള്ള ഒരായുധവും ഫലിക്കത്തില്ല; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk October 05, 2021, 04:28 p.m.

കര്‍ത്താവിന്റെ വചനം തരുന്ന സന്തോഷവും സമാധാനവും മറ്റൊന്നിലും ലഭിക്കില്ല.


കോട്ടയം: യേശുവുമായുള്ള സ്നേഹബന്ധത്തില്‍ ആയിരിക്കുമ്പോള്‍ നമ്മില്‍ ഭയമുണ്ടാകില്ല. വിശ്വാസത്തിന്‍റെ വാളായ   വചനത്തെ ഉപയോഗിക്കുക. ദൈവത്തിന്റെ ശക്തിയായ വചനം നമ്മുടെ ഉള്ളില്‍ ഉണ്ടെങ്കില്‍ നമുക്കെതിരെയുള്ള ഒരായുധവും ഫലിക്കത്തില്ല . നാം ഓരോരുത്തരും ദൈവത്തിന്റെ നീതിയാണ്. കര്‍ത്താവിന്റെ വചനം തരുന്ന സന്തോഷവും സമാധാനവും മറ്റൊന്നിലും ലഭിക്കില്ല.

യഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ കര്‍ത്താവില്‍ പരിപൂര്‍ണ്ണമായി ആശ്രയിക്കുക. ആത്മീയ യുദ്ധത്തിനായി വചനമെന്ന ആത്മീയ വാള്‍ ഉപയോഗിക്കുക. കര്‍ത്താവില്‍ നമുക്ക് അസാധ്യമായി ഒന്നുമില്ല.

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/291713779431864

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick