Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മനസ്സില്‍ രൂപാന്തിരം ഉണ്ടായാല്‍ ലോകത്തിന്‍റെ ശക്തിയെ അതിജീവിക്കുവാന്‍ സാധിക്കും;തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk May 08, 2021, 04:40 p.m.

പരാജം എന്നുപറയുന്നത് തകര്‍ച്ചയായിട്ടല്ല, വിജയത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് പുതിയ സൃഷ്ടി കാണുന്നത്.


കോട്ടയം: മനസ്സില്‍ രൂപാന്തിരം ഉണ്ടായാല്‍ ലോകത്തിന്‍റെ ശക്തിയെ അതിജീവിക്കുവാന്‍ സാധിക്കും. ക്രിസ്തു എന്ന മര്‍മ്മത്തെ ക്കുറിച്ച് അറിയുമ്പോഴാണ് എനിക്ക് ഉറപ്പുണ്ടാകുന്നത്. ദര്‍ശനമില്ലായ്മയാണ് നമ്മുടെ പ്രശ്നം. വിശ്വാസം വരുന്നത് സ്നേഹമുള്ളിടത്താണ്. പരാജം എന്നുപറയുന്നത് തകര്‍ച്ചയായിട്ടല്ല, വിജയത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് പുതിയ സൃഷ്ടി കാണുന്നത്.

മനുഷ്യരില്‍ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കണം. നമ്മുടെ ഹൃദയം ഇടുങ്ങുകയുമരുത്. വിശ്വാസം പ്രചരിപ്പിക്കുന്നവര്‍ ആകണം. കേള്‍ക്കുന്നതും ചിന്തിക്കുന്നതും ദൈവത്തിന് ഉചിതമായിരിക്കണം. സഹനത്തിലും പൂര്‍ണ്ണ തൃപ്തരാകണം.  വിശ്വാസം മൂലം നമ്മുടെ അവസ്ഥകള്‍ മാറും. പ്രതിസന്ധിയില്‍ നിന്നാണ് നമുക്ക് പുതിയ പരിഹാര മാര്‍ഗ്ഗങ്ങള്‍ വരുന്നത്.

നമുക്ക് തന്നിട്ടുള്ള കൃപ വിശ്വാസത്താല്‍ എടുക്കണം. സ്വാര്‍ത്ഥത എടുത്തു മാറ്റണം. അതിനായി പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.  

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/275253570911425

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick