Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്വിറ്റ്സർലണ്ടിലെ മലയാളി കൂട്ടായ്മയായ“ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് “കോവിഡ് രോഗികൾക്കായി നടപ്പാക്കുന്ന പുതിയ കോവിഡ് സാന്ത്വന പ്രോജക്ടിന്റെ സംസ്ഥാനതല ഉൽഘാടനം മെയ് 10ന് തിടനാട് പഞ്ചായത്തുഹാളിൽ നിയുക്ത എം എൽ എ സെബാസ്റ്റൃൻ കുളത്തുങ്കൽ നിർവഹിക്കുന്നു.

janmabhumi-ad

Digital Malayali Web Desk May 09, 2021, 10:27 p.m.

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കോവിഡ് രോഗികൾക്ക് സാന്ത്വനമായി പുതിയ കർമ്മപദ്ധതിക്ക് തുടക്കം :


കർമ്മഭൂമിയിൽ നിന്നും  എന്നും ജന്മഭൂമിക്ക് കൈത്താങ്ങാകുന്ന ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് കോവിഡ് രോഗികൾക്ക് സാന്ത്വനമായി  പുതിയ  കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുന്നു.

കോവിഡ് സാന്ത്വന പ്രോജക്ടിന്റെ സംസ്ഥാനതല ഉൽഘാടനം മെയ് പത്തിന് തിടനാട് പഞ്ചായത്തുഹാളിൽ എം എൽ എ സെബാസ്റ്റിയൻ കുളത്തുങ്കൽ നിർവഹിക്കുന്നു .

Facebook Post: https://www.facebook.com/hallofriendsswitzerland/posts/5427993913909625

വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലെ കൂടുതൽ പഞ്ചായത്തുകൾക്കും ,രോഗികൾക്കും നേരിട്ട് സഹായമെത്തിക്കുവാനുള്ള ശ്രമത്തിലാണ് ഹലോ ഫ്രണ്ട്‌സ്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick