Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പ്രശസ്ത ഹെവന്‍ലി ഫീസ്റ്റ് സുവിശേഷകന്‍ തങ്കു ബ്രദറിന്റെ നേതൃത്വത്തില്‍ യുകെയില്‍ രോഗശാന്തിയും വിടുതല്‍ ശുശ്രൂഷയും

janmabhumi-ad

Digital Malayali Web Desk November 06, 2021, 11:13 p.m.

തങ്കു ബ്രദറിന്റെ നേതൃത്വത്തില്‍ യുകെയില്‍ രോഗശാന്തിയും വിടുതല്‍ ശുശ്രൂഷയും


ലണ്ടന്‍: പ്രശസ്ത ഹെവന്‍ലി ഫീസ്റ്റ്  സുവിശേഷകന്‍ തങ്കു ബ്രദറിന്റെ നേതൃത്വത്തില്‍ യുകെയില്‍ രോഗശാന്തിയും വിടുതല്‍ ശുശ്രൂഷയും സംഘടിപ്പിക്കുന്നു. യുകെയില്‍ നാല് സ്ഥലങ്ങളിലായാണ് ശുശ്രൂഷ നടത്തുന്നത്. ഞായറാഴ്ച 5 മണിക്ക് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ മീറ്റിംഗ് ആരംഭിക്കും.

നവംബര്‍ 12  വെള്ളിയാഴ്ച  7.30 ന് ആദ്യ ശുശ്രൂഷ  സ്കിപ്റ്റനിൽ ജോഷ്വ - റീബ ദമ്പതികള്‍ ഹെവന്‍ലി ഫീസ്റ്റുമായി ചേര്‍ന്ന് നയിക്കും. 13 ന് നോര്‍ത്ത് വെസ്റ്റ്‌ ലണ്ടനിലെ ആഗ്ലിക്കന്‍ ചര്‍ച്ചില്‍ 6.30 മുതല്‍  8. 30 വരെയായിരിക്കും ശുശ്രൂഷ. 14 ന് ഞായറാഴ്ച 10 മണിക്ക്  ഹെവന്‍ലി ഫീസ്റ്റിന്റെ യുകെയിലെ പ്രധാന ചര്‍ച്ചില്‍ സഭായോഗം ചേരും.

പിന്നീട് 19 ന് വൈകുന്നേരം ആറ് മണിക്കും , 20 ന് രാവിലെ10 മുതല്‍ 1 മണി വരെയും, വൈകുന്നേരം 6 .30 മുതല്‍ 9.30 വരെയും ആയിരിക്കും ശുശ്രൂഷ.  21 ന് രാവിലെ സഭായോഗത്തോടെ  യു കെയിലെ മീറ്റിം ഗുകൾ അവസാനിക്കും.

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick