Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഗ്രേറ്റ് മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മൃണിറ്റിയുടെ വിനായക ചതുർത്ഥി ആഘോഷം നടന്നു

janmabhumi-ad

Digital Malayali Web Desk September 15, 2021, 12:04 a.m.

വിഘ്നങ്ങൾ നീക്കുന്ന വിഘ്‌നേശ്വര ഭഗവാൻ്റെ ജൻമ ജയന്തി ആയ വിനായക ചതുർത്ഥിയിൽ കുടുംബ വിഘനങ്ങൾ അകറ്റുവാനുള്ള കുടുംബാർച്ചനയും , കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഭക്തി...


ഗ്രേറ്റർ മാൻജ്ഞസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (G M M H C) യുടെ ഈ വർഷത്തെ വിനായക ചതുർത്ഥി ആഘോക്ഷം 13/09/2021 ഞായാറാഴ്ച മാൻജ്ഞസ്‌റ്റർ ഗീതാ മന്ദിറിൽ സമംഗളം നടന്നു.

 വിഘ്നങ്ങൾ നീക്കുന്ന വിഘ്‌നേശ്വര ഭഗവാൻ്റെ ജൻമ ജയന്തി ആയ വിനായക ചതുർത്ഥിയിൽ കുടുംബ വിഘനങ്ങൾ അകറ്റുവാനുള്ള കുടുംബാർച്ചനയും , കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ ഭജനയും GMMHC കുടുംബാഗങ്ങളുടെ നിറഞ്ഞ സാന്നിധ്യവും ആഘോക്ഷങ്ങൾക്ക് മാറ്റ് കൂട്ടി പ്രസാദ ഭോജനോടുകൂടി സമാപിച്ച ആഘോഷങ്ങൾക്ക് GMMHC പ്രസിഡൻ്റ് ശ്രീ. ഹരികുമാർ സെക്രട്ടറി ശ്രീ.ചന്ദ്രശേഖരൻ നായർ ട്രഷറർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick