Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഗ്ലാമര്‍ ലുക്കില്‍ തണ്ണീര്‍മത്തനിലെ 'സ്റ്റെഫി': ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

janmabhumi-ad

Digital Malayali Web Desk August 20, 2021, 03:00 p.m.

സത്യന്‍ രാജന്‍ ആണ് ഫൊട്ടോഗ്രാഫര്‍. ഗോപിക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഫോട്ടോഷൂട്ടിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


വളരെയേറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഇതിലെ താരങ്ങളെയെല്ലാം തന്ന േെപ്രക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ താരം ഗോപിക രമേശിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷയ്ല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സത്യന്‍ രാജന്‍ ആണ് ഫൊട്ടോഗ്രാഫര്‍. ഗോപിക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ഫോട്ടോഷൂട്ടിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു. സിനിമയില്‍ തുടക്കം കുറിച്ചതിനു ശേഷം ഇന്‍സ്റ്റഗ്രാമിലും താരമാണ് ഗോപിക. 'നിങ്ങളല്ലാതെ മറ്റാര്‍ക്കും നിങ്ങളെ നിര്‍വ്വചിക്കാന്‍ കഴിയില്ല' എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് താരം ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചത്.

അതേസമയം, ഓണത്തിന് മുന്നോടിയായി നടിമാരുടെ ഫോട്ടോഷൂട്ട് വീഡിയോകളാല്‍ നിറയുകയാണ് ഇന്‍സ്റ്റഗ്രാം. മഡോണ സെബാസ്റ്റിയന്‍, പേളി മാണി തുടങ്ങി താരങ്ങളെല്ലാം ഓണാഘോഷത്തിന്റെ തിരക്കിലാണ്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick