Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദൈവം തരുന്ന സമ്പത്ത് താല്‍ക്കാലികമല്ല. അത് എന്നെന്നേക്കും നിലനില്‍ക്കും; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk September 11, 2021, 04:54 p.m.

നാം നിലനില്‍ക്കുന്നത് ദൈവത്തിന്റെ കരുണയാലാണ്. അതിനാല്‍ നാം മറ്റുള്ളവരെ വിധിക്കരുത്


കോട്ടയം: കര്‍ത്താവിന് ഏതു നിലയില്‍ വേണമെങ്കിലും അത്ഭുതകരമായി പ്രവര്‍ത്തിക്കാം. അത് നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും. മഹത്വത്തിന്റെ പ്രത്യാശ എപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാവണം. ലഭിക്കുന്ന നന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കണം. 

നാം നിലനില്‍ക്കുന്നത് ദൈവത്തിന്റെ കരുണയാലാണ്. അതിനാല്‍ നാം മറ്റുള്ളവരെ വിധിക്കരുത്. ദൈവം തരുന്ന സമ്പത്ത് താല്‍ക്കാലികമല്ല. അത് എന്നെന്നേക്കും നിലനില്‍ക്കും. ലോകസ്ഥാപനത്തിനു മുന്‍പേ നമ്മെകുറിച്ചുള്ള പദ്ധതി ദൈവത്തിനുണ്ടായിരുന്നു. അതിനാല്‍ ഭയപ്പെടാതെ ധൈര്യപ്പെടുക. 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/284700026426862

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick