Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഈ ഭൂമിയില്‍ നമ്മെ ദൈവം ഓരോ അടയാളത്തിനായി സൂക്ഷിച്ചിരിക്കുകയാണ്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk September 07, 2021, 05:09 p.m.

ഏറ്റവും വലിയ അത്ഭുതം നമ്മുടെ മാനസാന്തരമാണ്. ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്താല്‍ പിടിച്ചടക്കണം.


കോട്ടയം: ഈ ഭൂമിയില്‍ നമ്മെ ദൈവം ഓരോ അടയാളത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. അവിടുത്തെ നിത്യ ജീവനാണ് നമ്മുടെ ഉള്ളിലുള്ളത്. അത് തിരിച്ചറിഞ്ഞ് നാം ദൈവത്തിന്‍റെ പാത പിന്തുടരുന്നവരാകണം. അങ്ങനെയെങ്കില്‍ തക്ക സമയത്ത് അവിടുന്ന് നമ്മെ ഉയര്‍ത്തും. 

ഏറ്റവും വലിയ അത്ഭുതം നമ്മുടെ മാനസാന്തരമാണ്. ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്താല്‍ പിടിച്ചടക്കണം. ഏതു ഉയര്‍ച്ചയിലും നാം എളിയവരാകണം. തന്നെത്താന്‍ താഴ്ത്തുന്നവനെ ദൈവം ഉയര്‍ത്തും. 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/3002022270062523

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick