Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദൈവം ദാനമായിത്തന്ന നീതി ഒരിക്കലും മാറ്റമില്ലാത്തതാണ്, അതിരുകളും കാലങ്ങളും നിശ്ചയിച്ചത് കര്‍ത്താവാണ്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk October 19, 2021, 05:01 p.m.

നമുക്കുള്ളത് എന്ത് ദൌത്യമാണെങ്കിലും പിറുപിറുപ്പുകൂടാതെ സന്തോഷത്തോടെ ചെയ്യുക.


കോട്ടയം:  യേശുവില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് നമുക്ക് സമാധാനവും ക്ഷമയും ലഭിക്കുന്നത്.  നമുക്കുള്ളത് എന്ത് ദൌത്യമാണെങ്കിലും പിറുപിറുപ്പുകൂടാതെ സന്തോഷത്തോടെ ചെയ്യുക. അതിരുകളും കാലങ്ങളും നിശ്ചയിച്ചത് കര്‍ത്താവാണ്. അതുകൊണ്ട് ഒരാകുലതയും വേണ്ട. ദൈവം ദാനമായിത്തന്ന നീതി ഒരിക്കലും മാറ്റമില്ലാത്തതാണ്. 

കര്‍ത്താവില്‍ മാത്രം ആശ്രയിക്കുക. തക്ക സമയത്ത് കര്‍ത്താവ് പ്രവൃത്തിക്കും.  ഓരോ ദിവസവും വചനം ധ്യാനിക്കുന്തോറും നാം ബലവാന്മാരായി തീരും. 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/831384040892942

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick