Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷം ലണ്ടനിൽ

janmabhumi-ad

Digital Malayali Web Desk September 28, 2021, 03:23 p.m.

പരിപാടികൾക്ക് തുടക്കം കുറിക്കും പ്രസ്തുത പരിപാടിയിലേക്ക് എത്തുന എല്ലാ ജനാധിപത്യ വിശ്വാസികളെയും വിശിഷ്ട വെക്തികളേയും പാർളമെൻ്റ് സ്ക്വയറിലേക്ക് അത്മാത്ഥമായി സ്വാഗതം ചെയ്യുന്നു


ഒ സിസി യുകെ  യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവു് മഹാത്മാ ഗന്ധിയുടെ 152 മത് ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ജനാധിപത്യ വിശ്വസികളെയും അറിയിക്കുന്നു October 2nd 2021 ന് രാവിലെ 10 മണിക്ക് West Minister ൽ, ' Parliamentsquare, London, SW 1P3 JX രാവിലെ 9.45 ന് മഹാത്മാവിൻ്റെ പ്രതിമയ്ക്കു മുന്നിൽ OICC UK നേതാക്കൾ പുഷ്പാർച്ചന നടത്തിക്കൊണ്ടു്

പരിപാടികൾക്ക് തുടക്കം കുറിക്കും  പ്രസ്തുത പരിപാടിയിലേക്ക് എത്തുന എല്ലാ ജനാധിപത്യ വിശ്വാസികളെയും വിശിഷ്ട വെക്തികളേയും പാർളമെൻ്റ് സ്ക്വയറിലേക്ക് അത്മാത്ഥമായി സ്വാഗതം ചെയ്യുന്നു. രാവിലെ 10 മണി മുതൽ നടക്കുന്ന യോഗത്തിൽ വെച്ച് OICC UK യുടെ എല്ലാ പുതിയ നഷണൽ കമ്മറ്റി അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ്  ഉണ്ടായിരിക്കുന്നതായിരിക്കും പ്രസ്തുത യോഗത്തിന് Cheif Gust ആയി എത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ മുതിർന്നനേതാവായ Councillor Sunil chopra

(Deputy Mayor of Southwark) London, ആയിരിക്കും, UKയിലെ മറ്റ് വിശിഷ്ടാധിതികളും ഈ പരിപാടിയിൽ സന്നിഹിതരായിരിക്കും

പുതിയ തലമുറയിലെ കുട്ടികൾക്ക് മഹാത്മാഗാന്ധിയെ പറ്റി അറിയുവാനും  സ്വാതന്ത്ര്യ ഇന്ത്യ യേപ്പറ്റിയുയുമുള്ള മഹാത്മാജി യുടെ  ജീവചരിത്രമടങ്ങിയ കുറച്ച് പുസ്തകങ്ങൾ  കുട്ടികൾക്കായി വിതരണം ചെയ്യും  തുടർന്ന് ദേശീയ ഗാനത്തോടു കൂടി പരിപാടികൾ സമാപിക്കുന്നതായിരിക്കും

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick