Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഭരണത്തുടർച്ചയിലേക്കു കടക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളറിയിച്ച് പ്രിയതാരങ്ങൾ

janmabhumi-ad

Digital Malayali Web Desk May 03, 2021, 01:15 p.m.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, നിവിന്‍ പോളി എന്നിങ്ങനെ നിരവധി താരങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളുമായി രംഗത്തെത്തി.


നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച കേരളത്തില്‍ പുതു ചരിത്രം കുറിച്ച ഇടതുപക്ഷ മുന്നണിക്ക് ആശംസകളുമായി പ്രിയ താരങ്ങൾ. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, നിവിന്‍ പോളി എന്നിങ്ങനെ നിരവധി താരങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളുമായി രംഗത്തെത്തി.

മോഹന്‍ലാല്‍ കുറിച്ചതിങ്ങനെ,

"നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ .

ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ

ആശംസകൾ"

Facebook Post: https://www.facebook.com/ActorMohanlal/posts/319978586162080

മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ,  

"നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ"

Facebook Post: https://www.facebook.com/Mammootty/posts/314192916737383

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick