Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന ബോധ്യം വരുമ്പോള്‍ ഭയം മാറിപ്പോകും. പ്രത്യാശയ്ക്ക് ഭംഗം വരില്ല; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk August 10, 2021, 04:24 p.m.

ക്രിസ്തുവിന്റെ കൃപ നമ്മില്‍ വന്നപ്പോള്‍ നമ്മിലെ പാപത്തെ ഗൌനിക്കാതെ നീതീകരിക്കുകയാണ് കര്‍ത്താവ് ചെയ്തത്.


കോട്ടയം: ക്രിസ്തുവിന്റെ കൃപ നമ്മില്‍ വന്നപ്പോള്‍ നമ്മിലെ  പാപത്തെ ഗൌനിക്കാതെ നീതീകരിക്കുകയാണ് കര്‍ത്താവ് ചെയ്തത്. വിശ്വസിക്കുന്ന എല്ലാവര്‍ക്കും കൃപ ലഭിച്ചു കഴിഞ്ഞു. ഇരുട്ടിന്റെ അധികാരത്തില്‍ നിന്ന് കര്‍ത്താവ് നമ്മെ വിടുവിച്ചു കഴിഞ്ഞു. ശാപത്തില്‍ നിന്ന് നാം അനുഗ്രഹത്തിലേക്ക് മാറ്റപ്പെട്ടു. യേശുവിലുള്ള വിശ്വാസത്താല്‍ നാം ഒന്നായിത്തീരും.  

യേശു എന്റെതാണെന്ന് വിശ്വസിച്ചാല്‍ നാം രക്ഷ പ്രാപിക്കും. ദൈവ സ്നേഹം പരിശുദ്ധാത്മാവ് വഴി നാം തിരിച്ചറിയും. ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന ബോധ്യം വരുമ്പോള്‍ ഭയം മാറിപ്പോകും. പ്രത്യാശയ്ക് ഭംഗം വരില്ല. നിത്യതയുടെ കാഴ്ചപ്പാട് ഒരിക്കലും നഷ്ടപ്പെടരുത്. 

 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/544429143565822

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick