Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വചനം എന്ന വെള്ളത്താൽ ഹൃദയം കഴുകി വെടിപ്പാക്കണം, ഹൃദയം കഠിനപ്പെടുമ്പോഴാണ് വിശ്വാസം നഷ്ടമാകുന്നത്; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk September 30, 2021, 04:52 p.m.

ദൈവത്തിൻറെ കഴിവ് എന്ന് പറയുന്നത് ദൈവിക സ്നേഹമാണ്. അത് തിരിച്ചറിയാൻ നമ്മുടെ അകകണ്ണ് തുറക്കണം.


കോട്ടയം: ഇരുട്ടിൽ നിന്നും വെളിച്ചം നിറഞ്ഞ ലോകത്തിലേക്ക് നമ്മൾ മാറ്റപ്പെട്ടിരിക്കുകയാണ്. അതായത് നമ്മൾ ദൈവരാജ്യത്തിലാണ്. അപ്പോൾ ആ രാജ്യത്തിൻറെ നിയമത്താലാണ് നാം നയിക്കപ്പെടുന്നത്. അത്ഭുതം പ്രവർത്തിക്കുന്നവനായ യേശുവഴി വ്യക്തിപരമായ ബന്ധമുണ്ടെങ്കിൽ ഏത് അടഞ്ഞ വാതിലിനിടയിലും നമുക്കായി ഒരു വഴി ഉണ്ടാവും.

വചനം എന്ന വെള്ളത്തിൽ കഴുകി വെടിപ്പാക്കുമ്പോൾ നാം ശുദ്ധരായി കൂടുതൽ ഫലം പുറപ്പെടുവിക്കും. ഹൃദയം കഠിനപ്പെടുത്തുമ്പോഴാണ് വിശ്വാസം നഷ്ടമാകുന്നത്. ദൈവത്തിൻറെ കഴിവ് എന്ന് പറയുന്നത് ദൈവിക സ്നേഹമാണ്. അത് തിരിച്ചറിയാൻ നമ്മുടെ അകകണ്ണ് തുറക്കണം. അപ്പോൾ ആ സ്നേഹം തിരിച്ചറിയാൻ നമുക്ക് സാധിക്കും.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/281372983611807

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick