Digital Malayali Web Desk June 21, 2022, 05:06 p.m.
യേശുവുമായി വ്യക്തിപരമായ സ്നേഹബന്ധത്തിലാകുമ്പോഴാണ് നമുക്ക് വിശ്വാസമുണ്ടാകുന്നത്
കോട്ടയം;യേശുവുമായി വ്യക്തിപരമായ സ്നേഹബന്ധത്തിലാകുമ്പോഴാണ് നമുക്ക് വിശ്വാസമുണ്ടാകുന്നത്. നമുക്ക് അസാധ്യമായതെല്ലാം സാധ്യമാകുന്നത് അപ്പോഴാണ്. കൃപ നിമിത്തമാണ് യേശുവിന്റെ നാമം ധൈര്യത്തോടെ എല്ലായ്പ്പോഴും വിളിക്കുന്നത്. ഇല്ലാത്തത് ഉണ്ടാക്കാന്‍ നമുക്ക് കഴിയണം. ആരും നിരാശയോടെ കഴിയാന്‍ ഇടയാവരുത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ ദൈവത്തെ അറിയാന്‍ നമുക്ക് സാധിക്കണം.
Facebook Post: https://www.facebook.com/TanguBrother/videos/443057843909703
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.