Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വിശ്വാസം കേൾവിയാൽ വരുന്നതു പോലെ ഭയവും കേൾവിയാൽ വരുന്നു. അതിനാൽ നാം കേൾക്കുന്നതിനെ സൂക്ഷിക്കണം; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk April 29, 2021, 02:20 p.m.

നമ്മെ കരുതുന്നവനാകയാല്‍ യേശു നമ്മുടെ സകല ചിന്താകുലവും നീക്കികളയും.


 കോട്ടയം: സകലനാമത്തെയുംകാൾ അതിശ്രേഷ്ഠമായ നാമമാണ് യേശു നാമം. വിശ്വാസം കേൾവിയാൽ വരുന്നതു പോലെ ഭയവും കേൾവിയാൽ വരുന്നു. അതിനാൽ നാം കേൾക്കുന്നതിനെ സൂക്ഷിക്കണം.  കർത്താവിൻ്റെ കൂടെ നടന്നാൽ നമുക്ക് ആനന്ദമുണ്ടാകും. നമ്മിൽ ഭയമുണ്ടാകില്ല. ഏതു പ്രതികൂല സാഹചര്യവും നമ്മുടെ മുൻപിൽ നിസ്സാരമാകും.

ക്രൂശിൽ മരിച്ച് നമ്മെ വീണ്ടെടുത്ത യേശു നമ്മോടൊപ്പമുള്ളതിനാൽ നാം ഭയപ്പെടേണ്ട. ശിഷ്യന്മാരുടെ ഭയപ്പാടു നീക്കി കാറ്റിനെയും കടലിനെയും ശാന്തമാക്കിയ യേശുവാണ് നമ്മോടൊപ്പമുള്ളത്. നമ്മെ കരുതുന്നവനാകയാല്‍ യേശു നമ്മുടെ സകല ചിന്താകുലവും നീക്കികളയും. നമ്മുടെ സകല ആവശ്യവും അവിടുന്ന് അത്ഭുതകരമായി നടത്തിത്തരും.

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/530874484964693

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick