Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദൈവരാജ്യത്തിന്റെ തത്വങ്ങളില്‍ ഉയര്‍ച്ചയും നന്മയുമാണ്. അത്മീയതയെന്നാല്‍ ദാരിദ്ര്യമല്ല; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk October 12, 2021, 05:49 p.m.

യേശുവിന്റെ നാമത്തില്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. നമ്മളിലെ അടിസ്ഥാനം യേശുവായിരിക്കണം


കോട്ടയം: ക്രൂശില്‍ മരിച്ച് ഉയിര്‍ത്തെഴുന്നെറ്റ് നമുക്ക് രക്ഷ നല്‍കിയ യേശുവിലായിരിക്കണം നമ്മുടെ ദൃഷ്ടി. ആ യേശുവിന്റെ നാമത്തില്‍ ആയിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. നമ്മളിലെ അടിസ്ഥാനം യേശുവായിരിക്കണം.  നമ്മുടെ പ്രാപ്തി ദൈവത്തിന്റെ ദാനമാണ്.   

അത്മീയതയെന്നാല്‍ ദാരിദ്ര്യമല്ല. ദൈവരാജ്യത്തിന്റെ തത്വങ്ങളില്‍ ഉയര്‍ച്ചയും നന്മയുമാണ്. മറ്റുള്ളവരെ കര്‍ത്താവിങ്കലേക്ക് നയിക്കാന്‍ നാം തയ്യാറാകണം. വചനത്തില്‍ നിലനിന്നാല്‍, യേശുവിനോടുള്ള സ്നേഹത്തില്‍ നിലനിന്നാല്‍  നാം തീര്‍ച്ചയായും ഉയര്‍ച്ച പ്രാപിക്കും.  ഈ ലോകത്തില്‍ ദൈവം നമ്മെ അടയാളമാക്കും.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/337094701523466

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick