Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദുബായിൽ ശക്തമായ ഭൂചലനം; ഉത്ഭവം ഇറാനില്‍ നിന്ന് ; റിക്ടർ സ്‌കെയിലിൽ 6.3

janmabhumi-ad

Digital Malayali Web Desk November 14, 2021, 06:44 p.m.

ദൂബായിലെ ജനവാസ മേഖലയില്‍ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്


ദുബായില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം വൈകീട്ട് 3.38നാണ് റിച്ചര്‍ സ്‌കേലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചനലം ഉണ്ടായിരിക്കുന്നത്.  ദൂബായിലെ ജനവാസ മേഖലയില്‍ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നാലെ വ്യക്തത കൈവരുകയുള്ളു.

അതേസമയം സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു.  

ഭൂചലനം ഇറാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്നാണ് വിവരം.സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂചലനമുണ്ടായി. 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick