Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദുബൈയില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച്‌ ‌മരിച്ചു

janmabhumi-ad

Digital Malayali Web Desk February 24, 2021, 09:44 p.m.

വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്ബാണ് ജോലി മാറ്റത്തിനായി കുവൈറ്റിലെത്തിയത്


പ്രവാസി മലയാളി ദുബൈയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തൃശൂര്‍ സ്വേദേശിയായ നൈസാം (45) ആണ് മരിച്ചത്. ദുബൈയില്‍ ചികിത്സയിലിരിക്കവെയായിരുന്നു മരണം.

വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്ബാണ് ജോലി മാറ്റത്തിനായി കുവൈറ്റിലെത്തിയത്.  കുവൈത്തിലേക്ക് നേരിട്ട് വരാന്‍ വിലക്കുള്ളതിനാല്‍ ദുബൈ വഴി വരാന്‍ ശ്രമിച്ച ഇദ്ദേഹം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ ചികിത്സയിലായിരുന്നു. കെഇഒ ഇന്‍റ്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്‍റ്റ്‌സ് കമ്ബനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു നൈസാം.

ഭാര്യ: റബീന. മക്കള്‍: അക്​മല്‍, അഖീല്‍, അമീഖ സുല്‍ത്താന. സഹോദരങ്ങള്‍: ഫൈസല്‍, നജീബ്​, നിഷാദ്, ദില്‍ഷാന​. പിതാവ്​: മുഹമ്മദ്​.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick