Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അവസ്ഥകള്‍ മാറുമ്പോള്‍ വന്ന വഴികള്‍ മറക്കരുത്. അപ്പോള്‍ ദൈവം നമ്മെ വിചാരിക്കുന്നതിലും അധികമായി ഉയര്‍ത്തും;തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk July 27, 2021, 06:24 p.m.

ലോകത്തെ വിധിക്കാനല്ല ലോകത്തെ രക്ഷിക്കാനാണ് പിതാവ് യേശുവിനെ അയച്ചത്.


കോട്ടയം: ലോകത്തിലെ  സകല അധികാരങ്ങളും യേശുവിന്‍റെ നാമത്തിലുണ്ട്. ആ നാമത്തില്‍ വിശ്വസിച്ച് ആ നാമം വിളിച്ചപേക്ഷിച്ചാല്‍ എല്ലാ പ്രതിബന്ധങ്ങളും മാറും. ലോകത്തെ വിധിക്കാനല്ല ലോകത്തെ രക്ഷിക്കാനാണ് പിതാവ് യേശുവിനെ അയച്ചത്. നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടിയാണ് യേശു യാഗമായത് എന്ന് വിശ്വസിക്കണം. നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണ് പിതാവ് സ്വന്തം പുത്രനെ നമുക്ക് നല്‍കിയത്.

അവസ്ഥകള്‍ മാറുമ്പോള്‍ വന്ന വഴികള്‍ മറക്കരുത്. അപ്പോള്‍ ദൈവം നമ്മെ വിചാരിക്കുന്നതിലും അധികമായി ഉയര്‍ത്തും. പ്രവര്‍ത്തിയിലല്ല ,കൃപയില്‍ ആശ്രയിക്കുക. ദൈവം വസിക്കുന്നത് നമ്മിലാണ്. നാം ഒരിടത്തും തലകുനിക്കേണ്ടി വരില്ല. നമ്മുടെ സ്രോതസ് ദൈവമാണ്.

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/966775320724452

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick