Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; മു​ന്‍ ഡി​ജി​പി​ക്കെ​തി​രെ കേ​സെ​ടുത്ത്​ ഹൈ​ക്കോ​ട​തി

janmabhumi-ad

Digital Malayali Web Desk March 01, 2021, 02:32 p.m.

പരാതി നല്‍കാന്‍ പോയ വനിത എസ്​.പിയെ തടയാന്‍ ശ്രമിച്ച ചെ​ങ്ക​ല്‍​പേ​ട്ട് എ​സ്​.പി ഡി. ക​ണ്ണ​നെ​തി​രെ​യും കേസെടുക്കാന്‍ ഉത്തരവിട്ടുണ്ട്​.


ചെന്നൈ: ഔദ്യോഗിക വാഹനത്തില്‍ വനിതാ എസ്.പിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തമിഴ്‌നാട് ഡി.ജി.പി രാജേഷ് ദാസിനെതിരെ കേസ്. പോലീസ് സേനയിലെ രണ്ടാമനായ സ്‌പെഷ്യല്‍ ഡി.ജി.പിയാണ് രാജേഷ് ദാസ്. സി.ബി.സി.ഐ.ഡിയാണ് രാജേഷ് ദാസിനെതിരെ കേസെടുത്തിരിക്കുന്നത്. 

പരാതി നല്‍കാന്‍ പോയ വനിത എസ്​.പിയെ തടയാന്‍ ശ്രമിച്ച ചെ​ങ്ക​ല്‍​പേ​ട്ട് എ​സ്​.പി ഡി. ക​ണ്ണ​നെ​തി​രെ​യും കേസെടുക്കാന്‍ ഉത്തരവിട്ടുണ്ട്​.

ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഐ.പി.സി സെക്ഷന്‍ 354 ഉള്‍​പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് രാ​ജേ​ഷ് ദാ​സി​നെ പ​ദ​വി​യി​ല്‍ നി​ന്നും മാ​റ്റി​യി​രു​ന്നു. തുടര്‍ന്ന്​ തമിഴ്​നാട്​ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ്​ സെക്രട്ടറി ജയ​ശ്രീ രഘുനന്ദന്‍റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick