Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


27 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

janmabhumi-ad

Digital Malayali Web Desk May 04, 2021, 09:36 a.m.

27 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്.ട്വിറ്ററിലൂടെ ബില്‍ഗേറ്റ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്


മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും(65) ഭാര്യ മെലിന്‍ഡയും(56) വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്.ട്വിറ്ററിലൂടെ ബില്‍ഗേറ്റ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദമ്ബതിമാരെന്ന രീതിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ പിരിയുന്നുവെന്നുമാണ്. ബില്‍ ഗേറ്റ്സും മെലിന്‍ഡയും തഅറിയിച്ചത്.1980കളില്‍ കണ്ടു മുട്ടിയ ഇരുവരും 1994-ലാണ് വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ദമ്ബതിമാര്‍ക്ക്.ലോകത്തിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയാണ് ബില്‍ഗേറ്റ്സ്. ഫോബ്സ് കണക്കുകള്‍ പ്രകാരം 124 ബില്യണ്‍ യുഎസ് ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick