Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബൈ​ക്കി​ല്‍ ട്ര​ക്കി​ടി​ച്ച്‌ ന​വ​ദമ്പ​തി​ക​ള്‍ക്ക് ദാരുണാന്ത്യം

janmabhumi-ad

Digital Malayali Web Desk October 29, 2020, 10:21 a.m.

ഫ്‌​ളൈ ഓ​വ​ര്‍ അ​വ​സാ​നി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും ഉ​ള്ളാ​ള്‍ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ എ​തി​ര്‍​വ​ശ​ത്തു​നി​ന്നെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു


മം​ഗ​ളൂ​രു : തൊ​ക്കോ​ട്ട് ഫ്‌​ളൈ ഓ​വ​റി​ല്‍ ബൈ​ക്കി​ല്‍ ട്ര​ക്കി​ടി​ച്ച്‌ ന​വ​ദ​മ്ബ​തി​ക​ള്‍ ദാരുണാന്ത്യം. ഫാ​ദ​ര്‍ മു​ള്ളേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ലെ അ​ക്കൗ​ണ്ട​ന്‍റ് റ​യാ​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് (26), ഭാ​ര്യ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ക്ലര്‍ക്ക് പ്രി​യ (26) എ​ന്നി​വ​രാ​ണ് അപകടത്തില്‍ മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.

ഫ്‌​ളൈ ഓ​വ​ര്‍ അ​വ​സാ​നി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും ഉ​ള്ളാ​ള്‍ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ എ​തി​ര്‍​വ​ശ​ത്തു​നി​ന്നെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രു ബ​ജ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick