Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എന്നെ വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്നു, ഞാൻ അതിൽ തടസ്സം നിൽക്കില്ല, ടോപ് മാത്രം ധരിച്ചു പുറത്തുപോകുന്ന ഒരാളല്ല ഞാൻ, പൊട്ടിത്തെറിച്ച് ഭാവന

janmabhumi-ad

Digital Malayali Web Desk September 26, 2022, 05:31 p.m.

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്


നടി ഭാവനയ്ക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചത് അടുത്തിടെയാണ്. നടി വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഭാവന ധരിച്ച വസ്ത്രത്തിനെതിരെചിലർ രംഗത്തെത്തിയിരുന്നു. ടോപ്പിനിടയിൽ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി ഭാവന എത്തിയിരിക്കുകയാണ്

See the source image

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. ഇത് നിരവധി ആളുകൾ ഉപയോഗിക്കുന്നതുമാണ്. അല്ലാതെ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്നയാളല്ല താൻ. എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ, തനിക്ക് അവരോട് ഒന്നും പറയാനില്ല.

See the source image

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് ഭാവന. ഷറഫുദ്ധീൻ ഒപ്പം അഭിനയിക്കുന്ന ‘ന്റിക്കാക്കക്കൊരു പ്രേമമണ്ടർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് വരുന്നത്. ഈ സമയങ്ങളിൽ കന്നഡ സിനിമകളിലായിരുന്നു ഭാവന അഭിനയിച്ചുകൊണ്ടിരുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമയിലെ നിർമ്മാതാവ് കൂടിയാണ്. 2018-ലായിരുന്നു ഭാവനയുടെ വിവാഹം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങൾ തരണം ചെയ്തു പലർക്കും പ്രചോദനമായി മുന്നോട്ട് വന്നിട്ടുള്ള ഒരാളാണ് ഭാവന. പലരും ആ സമയത്ത് മാറിനിന്നപ്പോഴും കാമുകനായ നവീൻ താരത്തിന് ഒപ്പമുണ്ടായിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick