Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് രോഗികൾക്കുള്ള ബൈഫേയുടെ ആയുർവേദ ആശ്വാസ മരുന്ന് “ആയുഷ് 64” മന്ത്രി വി എൻ വാസവൻ വിപണിയിലിറക്കി

janmabhumi-ad

Digital Malayali Web Desk July 22, 2021, 01:19 a.m.

കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള രോഗികൾക്ക് വേഗത്തിൽ ശമനം ലഭിക്കുന്നതിനുള്ള ബൈഫ യുടെ ആയുർവേദ മരുന്ന്


കോട്ടയം: കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ള രോഗികൾക്ക് വേഗത്തിൽ ശമനം ലഭിക്കുന്നതിനുള്ള ബൈഫ യുടെ ആയുർവേദ മരുന്ന്

ആയുഷ് 64 ന്റെ വിപണി ലോഞ്ച്സ ഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ കോട്ടയത്ത് നടന്ന ചടങ്ങിൽ  നിർവഹിച്ചു.ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് സംസ്ഥാന സെക്രട്ടറി ഡോ. ലിജു മാത്യുവിന്  മരുന്ന് പാക്കറ്റ്ന ൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ബൈഫ എം.ഡി അജയ് ജോർജ് വർഗീസ് ,ഡയറക്ടർ റ്റിങ്കു വർഗീസ്, ജനറൽ മാനേജർ ടി. മുരളീധരൻ

എന്നിവർ പങ്കെടുത്തു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick