Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലാംഗ്വേജ് ടെസ്റ്റുകൾ ഇല്ലാതെ ആസ്ട്രേലിയൻ നഴ്സിംഗ് രെജിസ്ട്രേഷൻ കിട്ടുമോ?

janmabhumi-ad

Digital Malayali Web Desk March 30, 2023, 09:38 a.m.

ഏതെങ്കിലും ഇംഗ്ലീഷ് സ്പീകിംഗ് കൺട്രിൽ കുറെ വർഷം താമസിച്ചവർക്ക് ന്യൂസിലാൻഡിൽ ഭാഷ പ്രാവിണ്യം തെളിയിക്കുന്ന ടെസ്റ്റുകൾ ഒന്നും ഇല്ലാതെ നഴ്സിംഗ് രെജിസ്ട്രേഷൻ കിട്ടും


നേരിട്ട് ഓസ്ട്രേലിയൻ നഴ്സിംഗ് രെജിസ്ട്രേഷൻ കിട്ടുക എന്നുള്ളത് ഒരു ബാലികേറാ മലയാണ്. ആയതിനാലാണ് പലരും ന്യൂ സിലാലൻഡ് വഴി ആസ്ട്രേലിയയിൽ വരുവാൻ ശ്രമിക്കുന്നത്. ഏതെങ്കിലും ഇംഗ്ലീഷ് സ്പീകിംഗ് കൺട്രിൽ കുറെ വർഷം താമസിച്ചവർക്ക് ന്യൂസിലാൻഡിൽ ഭാഷ പ്രാവിണ്യം തെളിയിക്കുന്ന ടെസ്റ്റുകൾ ഒന്നും ഇല്ലാതെ നഴ്സിംഗ് രെജിസ്ട്രേഷൻ കിട്ടും, അതിന് ശേഷം ദിവസങ്ങക്കുള്ളിൽ അത് ഓസ്ട്രേലിയയിലേക്ക് മാറ്റാവുന്നതാണ്. എന്നാൽ ഓസ്ട്രേലിയയിൽ വര്ഷങ്ങളായി താമസിക്കുന്നവർക്കും ഇവിടുത്തെ യൂണിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങുന്നവർക്കും  ഇവിടെ രെജിസ്ട്രേഷൻ കിട്ടാൻ ലാംഗ്വേജ് ടെസ്റ്റ്‌ ആവശ്യമാണ്. 

ഇതിന്റെ ലോജിക് ചോദ്യം ചെയ്ത് ഒരു പബ്ലിക് കമ്പയിനിങ്ങിന് ഇറങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയിൽ താമസിക്കുന്ന ശ്രീ ബിജു ആക്കംപറമ്പിലും, ജോബി കിഴക്കേക്കട്ടിലും. അതിലേക്ക് കൂടുതൽ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനായി  ഓസ്ട്രേലിയയിലെ  സുപ്രസിദ്ധ വ്ലോഗ്ഗർ Mr Kuriakose Thoppil  ഒരു വീഡിയോ  അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ നഴ്സിംഗ് രെജിസ്ട്രേഷൻ കാത്തിരിക്കുന്ന എല്ലാവർക്കും പ്രയോജനമുള്ള നിരവധി കാര്യങ്ങൾ ഈ  വീഡിയോയിൽ പ്രതിപാതിക്കുന്നുണ്ട്. നഴ്സിംഗ് പഠിച്ചിട്ടും ഓസ്ട്രേലിയെൻ രെജിസ്ട്രേഷൻ കിട്ടാത്തവരാണോ നിങ്ങൾ. UK യിൽ NMC കൊണ്ടുവന്ന തരത്തിലുള്ള മാറ്റങ്ങൾ ഓസ്ട്രേലിയിലും വരുമോ. ഈ വീഡിയോ കണ്ടിട്ട് അതുപോലെ ചെയ്യൂ.....

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.