Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഹൃദയത്തില്‍ ആത്മീയമായി വളരുംതോറും ബാക്കിയെല്ലാം നമ്മില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കും; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk August 31, 2021, 04:49 p.m.

കൃപാവരങ്ങളെ നമ്മളാണ് ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്നത്. യേശുവില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍ ക്ഷാമകാലത്തും തൃപ്തരായിരിക്കും.


കോട്ടയം: പിന്നിലുള്ളതിനെ മറന്ന് വിശ്വാസത്തോടെ മുന്നോട്ട് പോവുക. ഹൃദയത്തില്‍ ആത്മീയമായി വളരുംതോറും ബാക്കിയെല്ലാം ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. കൃപാവരങ്ങളെ നമ്മളാണ് ജ്വലിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ മുന്‍പില്‍ വരാന്‍ പോകുന്ന സന്തോഷം ഓര്‍ത്തുവേണം നടക്കാന്‍. 

യേശുവിന്റെ ഉയിര്‍പ്പിന്റെ ശക്തിയാണ് നമ്മിലുള്ളത്. യേശുവില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍ ക്ഷാമകാലത്തും തൃപ്തരായിരിക്കും. അവര്‍ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടാകും. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/238794558132277

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick