Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



യേശുവിന്റെ സ്നേഹത്തിലും അനുഗ്രഹത്തിലും ആഴപ്പെടുമ്പോള്‍ നമ്മുടെ ഉത്തരവാദിത്തവും വര്‍ദ്ധിക്കുകയാണ്;തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk November 23, 2021, 04:39 p.m.

സ്വന്തം നാട്ടിനിന്ന് ലോകത്തിന്റെ അറ്റം വരെ സുവിശേഷം എത്തിക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ യോഗ്യത ക്രിസ്തു യേശുവിലാണ്.


കോട്ടയം: ഓരോ ദിവസവും യേശുവിന്റെ സ്നേഹത്തിലും അനുഗ്രഹത്തിലും ആഴപ്പെടുമ്പോള്‍ നമ്മുടെ ഉത്തരവാദിത്തവും വര്‍ദ്ധിക്കുകയാണ്. ദൈവ വചനം സ്വീകരിക്കുക വഴി നമ്മുടെ ചിന്താഗതി തന്നെ മാറുകയാണ്. മറ്റുള്ളവരിലേക്ക് അത് പകരാനും നമുക്ക് സാധിക്കണം. 

ദൈവരാജ്യത്തിന് വേണ്ടി ഓടാന്‍ ദൈവസ്നേഹം അന്യരിലേക്ക്എത്തിക്കാന്‍ നാം തയ്യാറാകണം. അതിനായി നാം ഇറങ്ങി പുറപ്പെടണം. സ്വന്തം നാട്ടിനിന്ന് ലോകത്തിന്റെ അറ്റം വരെ സുവിശേഷം എത്തിക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ യോഗ്യത ക്രിസ്തു യേശുവിലാണ്. അവന്‍ വഴി മാത്രമാണ് നാം അനുഗ്രഹിക്കപ്പെടുന്നത്. 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക

Facebook Post: https://www.facebook.com/TanguBrother/videos/2988031984746614

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick