Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കായംകുളത്തെ സ്ഥാനാർത്ഥി അരിതാ ബാബുവിനെ പരോക്ഷമായി അപമാനിച്ച ആരിഫ് എംപിക്കെതിരെ ഒ ഐസിസി യുകെ

janmabhumi-ad

Digital Malayali Web Desk April 06, 2021, 01:47 p.m.

നിയമസഭാ ഇലക്ഷൻ്റെ അവസാന റൗണ്ട് പ്രചരണ വേദിയിൽ പരാജയഭീതിയിൽവെറി പൂണ്ട LDF ഉം CPM ൻ്റെ നേതാക്കളും UDF ൻ്റെ സ്ഥാനാർത്തികൾക്കെതിരെ നടക്കുന്ന പരസ്യ പ്രസ്ഥാവനകളും ആക്ഷേപങ്ങളും തികച്ചും അപലനീയമാണ്


ലണ്ടൻ: നിയമസഭാ ഇലക്ഷൻ്റെ അവസാന റൗണ്ട് പ്രചരണ വേദിയിൽ പരാജയഭീതിയിൽവെറി പൂണ്ട LDF ഉം CPM ൻ്റെ നേതാക്കളും UDF ൻ്റെ സ്ഥാനാർത്തികൾക്കെതിരെ നടക്കുന്ന പരസ്യ പ്രസ്ഥാവനകളും ആക്ഷേപങ്ങളും തികച്ചും അപലനീയമാണ്.

കായംകുളത്തെ സ്ഥാനാർത്ഥി കുമാരി, അരിതാ ബാബുവിൻ്റെ തൊഴിലിനെ ചൂണ്ടിക്കാണിച്ച്  പരിഹസിച്ചത് തൊഴിലാളി സമൂഹത്തോടു് കാട്ടിയ എറ്റവും വലിയ അപരാധമായി കണക്കാക്കപ്പെടുന്നു.  തൊഴിലാളികളുടെ വോട്ടു വാങ്ങിജയിച്ചു വന്ന ആരിഫ് MP സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികളെ ഒന്നടങ്കം അവരുടെ തൊഴിലു പറഞ്ഞു് പരിഹസിച്ചത് തൊഴിലാളി സമൂഹത്തോട് കാട്ടിയ അവഗണനയായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം അടൂർ നിയോജക മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി ശ്രീ,MG കണ്ണനെതിരെ തൻ്റെ തൻ്റെ തൊഴിലിനെയും അദ്ദേഹത്തിൻ്റെ കുടുംബത്തേയും മകനേയും അഛനേയും അധിക്ഷേപിച്ചു കൊണ്ടു് നോട്ടിസ് അടിച്ച് പ്രജരണം നടത്തിയതും LDF അടൂരിൽ തകർന്നടിയുന്നതിൻ്റെ മുന്നോടിയായിട്ടാണന്നും OICC നേതാക്കൾ കണക്കാക്കപ്പെടുന്നു.

LDF കേരളത്തിൽ തോൽവി മുന്നിൽ കണ്ടു കൊണ്ടു് നടത്തിട്ടുള്ള ഇത്തരം പ്രവർത്തനങ്ങളുടെ ഉത്തരം വോട്ടറന്മാർ അവരുടെ വോട്ടിലൂടെ വൻ തിരിച്ചടിയായി നൽകും എന്നും നേതൃത്വം വിലയിരുത്തി. LDF ൻ്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ OlCC UK നേതൃത്വം ശക്തമായി പ്രതിക്ഷേധം രേഖപ്പെടുത്തി

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick