Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



നമ്മില്‍ ദൈവത്തിന്റെ പരിജ്ഞാനത്തിനു വിപരീതമായി ഉയര്‍ന്നു വരുന്നതെല്ലാം ഇടിച്ചു കളയണം; തങ്കു ബ്രദര്‍

janmabhumi-ad

Digital Malayali Web Desk August 17, 2021, 05:22 p.m.

നമ്മില്‍ ദൈവത്തിന്റെ പരിജ്ഞാനത്തിനു വിപരീതമായി ഉയര്‍ന്നു വരുന്നതെല്ലാം ഇടിച്ചു കളയണം. ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കണം.


കോട്ടയം: നമ്മള്‍ വസിക്കുന്നത് ഭൂമിയിലാണെങ്കിലും നാം ദൈവരാജ്യത്തിന്റെ ഭാഗമാണ്. ദൈവരാജ്യത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ അത് നേടിയെടുക്കാന്‍ നാം വെമ്പല്‍ക്കൊള്ളും. നാം  ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ ദൈവത്തിന് ഇടം കൊടുക്കണം. നമ്മില്‍ ദൈവത്തിന്റെ പരിജ്ഞാനത്തിനു വിപരീതമായി ഉയര്‍ന്നു വരുന്നതെല്ലാം ഇടിച്ചു കളയണം. ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കണം. 

മനസ്സിന് രൂപന്തരമുണ്ടാകുമ്പോള്‍ ജയകരമായ ജീവിതമുണ്ടാകും. എല്ലാ ഭീതിയും വെടിഞ്ഞ് ദൈവത്തിന്‍റെ മുന്‍പില്‍ സന്തോഷത്തോടും സമാധാനത്തോടും നില്‍ക്കാന്‍ സാധിക്കണം. 

 

തങ്കു ബ്രദറിന്റെ സന്ദേശം പൂര്‍ണ്ണമായി കാണാന്‍ താഴെകാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുക 

Facebook Post: https://www.facebook.com/TanguBrother/videos/967097224134986

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick