Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഇത് കൊള്ളാല്ലോ.... വെറൈറ്റി ഓണം കോസ്റ്റും തന്നെ… അനിഘയുടെ ഓണം ഫോട്ടോഷൂട്ട് വേറെ ലെവൽ

janmabhumi-ad

Digital Malayali Web Desk August 20, 2021, 11:34 p.m.

വ്യത്യസ്ത തരം വസ്ത്രധാരണത്തിൽ ആണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് തന്നെയാണ് താരത്തിന്റെ പോസ്റ്റ് ഇത്ര പെട്ടെന്ന് വൈറലായതിന് പിന്നിലുള്ള പ്രധാന കാരണം.


ബാലതാരമായെത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഘ. മലയാളത്തിലും തമിഴിലുമൊക്കെയായി സൂപ്പര്‍താര ചിത്രങ്ങളില്‍ അനിഘ  അഭിനയിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള താര നായികയായാണ് അനിഘയെ സിനിമാ ലോകം കണക്കാക്കുന്നത്. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ അനിഘയുടെ ചിത്രങ്ങളും മറ്റും വെെറലാകാറുണ്ട്. ഇപ്പോഴിതാ അനിഘയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുമുള്ള ചിത്രവും വെെറലാവുകയാണ്.

വ്യത്യസ്ത തരം വസ്ത്രധാരണത്തിൽ ആണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് തന്നെയാണ് താരത്തിന്റെ പോസ്റ്റ് ഇത്ര പെട്ടെന്ന് വൈറലായതിന് പിന്നിലുള്ള പ്രധാന കാരണം.

ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി അരങ്ങേറിയ താരം ഇതിനകം ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന ബാലതാരം അനിഘ ആണ്.

താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്. മലയാളികളുടെ ഇഷ്ട മാഗസിനായ വനിതയുടെ കവർ ഫോട്ടോയിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick