Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



എന്നെ കാണാൻ മിയ ഖലീഫയെ പോലെ ഉണ്ട് എന്ന് പലരും പറയുന്നുണ്ട്; അനാർക്കലി മരിക്കാർ

janmabhumi-ad

Digital Malayali Web Desk November 25, 2021, 01:43 p.m.

തന്നെ കാണാൻ മിയഖലീഫയെ പോലെ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് അനാർക്കലി വ്യക്തമാക്കുന്നത്.


2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനാർക്കലി മരക്കാർ. ചുരുക്കം ചില സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത്. ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ കഥാപാത്രം മലയാളികൾ ഏറ്റെടുത്തിരുന്നു അരങ്ങേറ്റ സിനിമ അധികം ആരോടും മിണ്ടാത്ത ഒരു കുട്ടിയുടെ വേഷത്തിലാണ് താരമെത്തിയത്. ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ ലൂക്കും അഭിനയയവും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അനാർക്കലിക്ക്‌ സാധിച്ചിട്ടുണ്ട് .

സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ തുറന്ന നിലപാടുമായും സ്വന്തം അഭിപ്രായം വ്യക്തമാക്കിയും പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഒരു പരിധിയിലധികം താരത്തിന് വിമർശകരെയും നേടി കൊടുക്കാറുണ്ട്. എന്നാൽ അപ്പോഴും തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് വ്യക്തമായ മറുപടി നൽകുവാൻ താരം ശ്രെമിക്കുന്നുണ്ട്.ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നത്.


തന്നെ കാണാൻ മിയഖലീഫയെ പോലെ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട് എന്നാണ് അനാർക്കലി വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇത് വ്യക്തമാക്കിയിരിക്കുന്നത്.പല ആരാധകരും തന്നോട് ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ഒടുവിൽ തനിക്കും സംശയം തോന്നി താൻ മിയയുടെയും തന്റെയും രണ്ടു ചിത്രങ്ങൾ ചേർത്ത് വെച്ച് നോക്കി എന്നുമാണ് അനാർക്കലി പറഞ്ഞിരിക്കുന്നത്.


അന്ന് അത്തരത്തിലൊരു സാമ്യം തനിക്കും അനുഭവപ്പെട്ടിരുന്നു എന്നും അനാർക്കലി വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അനാർക്കലിയുടെ വാക്കുകൾ സൈബർ ഇടങ്ങളിൽ വൈറലായി മാറിയത്. ഇപ്പോൾ നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങൾ ചേർത്ത് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick