Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എയർപോർട്ടിൽ ഇരട്ട കോവിഡ് നെകറ്റീവ് ടെസ്റ്റുകൾ നടത്തുന്നതിനെതിരെ ഒ ഐ സിസി യുടെ വൻ പ്രതിക്ഷേധം

janmabhumi-ad

Digital Malayali Web Desk February 25, 2021, 06:22 p.m.

കോവിഡ് മാഹാമാരിയിൽ പെട്ട് തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന ക്രൂരമായ നടപടികൾക്കെതിരെ OICC UK.


 കോവിഡ് മാഹാമാരിയിൽ പെട്ട് തൊഴിൽ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടുന്ന ക്രൂരമായ നടപടികൾക്കെതിരെ OICC UK.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോവിഡ് മഹാമാരിയിൽ പെട്ടു് വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക്  സ്വന്തം നാട്ടിലെത്തുമ്പോൾ Airport ൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾക്കും ദുരിതങ്ങൾക്കും എതിരെ അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുന്നു.

ഈ കോവിഡ് കാലത്ത് വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് നാട്ടിലേക്ക് എത്തുന്നത് അവർ സ്വന്തം കുടുബത്തിലെ അത്യ വ ശ്യ കാര്യങ്ങൾക്കായി കേരളത്തിലേക്കു വരുമ്പോൾ ഏതാണ്ട് 6000 രൂപ ചിലവാക്കി RT - PCR, കോവിഡ് നകറ്റീവ് Testകൾ നടത്തിയാണ് യാത്ര ചെയ്ത് ആണ് നാട്ടിൽ എത്തുന്നത്. ഇങ്ങനെ നാട്ടിൽ എത്തുമ്പോൾ യാത്രാ തുടക്കത്തത്തിൽ എടുത്ത ടെസ്റ്റുകൾ ഒന്നും പര്യാപ്തമല്ലാതെ വന്നാൽ ഗവൺമെൻ്റ് പറയുന്ന ഹെൽത്ത് റഗുലേഷൻ എല്ലാം പരിഗണിക്കപ്പെടേണ്ടത് ആവശ്യമെന്നിരിക്കെ ഇതിനു വേണ്ടി വരുന്ന ചലവു് സൗജന്യമായോ ഡിസ്കൗണ്ടു് നിരക്കിലോ നൽകി സർക്കാർ പ്രവാസികളെ സഹായിക്കുന്നതിന് തയ്യാറാവണമെന്ന്  OICC UK നേതൃത്വം ആവശ്യപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കും മറ്റും വരുന്ന പ്രവാസിയെ രണ്ടാഴ്ച കാലത്തേക്ക് കോറൻറ്റയിൻ ചെയ്യിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും Testഫലം നകറ്റീവാണങ്കിൽ ഒരാഴ്ച മാത്രമായി ചുരുക്കണമെന്നും ഉള്ള ആവശ്യം പരിഗണിക്കപ്പെടണം അതുപോലെ Testകൾക്ക് വിധേയമാക്കി 1600 മുതൽ-2000 രൂപ വരെ അധിക ചാർജ്ജ് ഈടാക്കി പ്രവാസിയേ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇത്തരം നടപടികൾക്ക് മാറ്റം വരുത്തണമെന്നാവ ശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര വിദേൾ കാര്യ മന്ത്രിക്കും OICC UK ജോയിൻ കൺവീനർ KK ,മോഹൻദാസ് പരാതികൾ അയച്ചു പ്രവാസികളോടു കാട്ടുന്ന ക്രൂരമായ അവഗണക്ക് എതിരെ OlCC UK ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി

പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി സൗജന്യ Testകൾ നൽകുന്നതിനു് സർക്കാർ നടപടി സ്വീകരിക്കണമെന്ന് OICC UK കൺവീനർ തെക്കുംമുറി ഹരിദാസ് ആവശ്യപ്പെട്ടു

പ്രവാസികളുടെ പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനായ് OlCC യുടെ വിവിധ റീജൻ നേതാക്കളായ സോണി ചാക്കോ, മിച്ചം മകേഷ്, സുനിൽ രവീന്ദ്രൻ, അപ്പാ ഗഫൂർ, അൾസഹർ അലി, രാജേഷ് ,ബൈജു, സാജു,  റോണി. എന്നിവർ ആവശ്യപ്പെട്ടു

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick